0%

Chapter Title : അമ്മയും മകളും [ഹേമ]

Author : Kambikathakal Read All Parts 2.7K

ജയൻ പറഞ്ഞൂ.
"അല്ലേലും എൻ്റേട്ടൻ പാവമാ......ആളുകള് പറഞ്ഞിങ്ങനെ ദുഷ്ടനാക്കിയതാ..... ചേച്ചിക്കുപോലും ഏട്ടനെ ശരിക്ക് മനസ്സിലായിട്ടില്ല......" ഗിരിജ പറഞ്ഞു.
"അതെന്താടീ അങ്ങനെ പറയുന്നെ........" ശ്യാമള സംശയത്തോടെ പറഞ്ഞു.
"അല്ലെങ്കിപ്പിന്നെ ചേച്ചീടെ മോൻ ഏട്ടൻ്റെയല്ലെന്ന് അവന് അഞ്ചുവയസ്സൊള്ളപ്പം ഏട്ടനറിഞ്ഞതാ..... ചേച്ചിയോട് ചോദിച്ചിട്ടൊണ്ടോ......? അവനെ സ്വന്തം മോനേക്കാളും കൂടുതല് സ്നേഹിച്ചില്ലേ....ഇപ്പോ ഇവിടെവന്ന് ഭീഷണിപ്പെടുത്തിയതുപോലും ചേച്ചീടെ വായീന്ന് സത്യമറിയാനുള്ള ഇഷ്ടംകൊണ്ടാ അത് ചേച്ചി മനസ്സിലാക്കീല......." ഗിരിജ പറഞ്ഞു.
"അതെങ്ങനെ നിനക്കറിയാം........" ശ്യാമള നെറ്റിചുളിച്ച് ചോദിച്ചു.
"എൻ്റെ മോളും മരുമോനും താമസിക്കുന്ന സ്ഥലം ഇവർക്ക് മൂന്നുപേർക്കുമേ അറിയൂ അതറിയാമോ ചേച്ചിക്ക്......." ഗിരിജ ചോദിച്ചു.ശ്യാമള പൊട്ടിക്കരഞ്ഞുകൊണ്ട് നിലത്തിരുന്നു.
"എന്താ ചേച്ചീ......." ഗിരിജ എണീറ്റ് അവളുടെ അടുത്തിരുന്നു.
"ഇതൊന്നുമറിയാതെ ഞാൻ വീണ്ടും ഏട്ടനോട്......" അവൾക്ക് പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
"ശ്ശേ......ഇതൊക്കെ ഏട്ടനും ഇഷ്ടമാ........" ഗിരിജ പറഞ്ഞു.
"അതും ഇവരോട് പറഞ്ഞിട്ടൊണ്ടോ......" ശ്യാമള മുഖമുയർത്തി ചോദിച്ചു.
"അത് ഞാൻ ചേച്ചിക്ക് തെളിയിച്ചുതരാം നമ്മള് അടുത്താഴ്ച്ച മക്കള് വന്നിട്ടൊരു ടൂറ് പോവാം അന്ന് ചേച്ചിക്ക് മനസ്സിലാവും ...." ഗിരിജ പറഞ്ഞു.
ശ്യാമള വീട്ടിലേക്ക് പോവാൻ തയ്യാറെടൂത്തു.
"പോവൂവാന്നോ........" ജയൻ ചോദിച്ചു.
"ആ....ഞാൻ പോവുവാ......." അവൾ പറഞ്ഞു.
"എന്നാ നിൽക്ക് ഞാൻ കൊണ്ടാക്കാം......." പറഞ്ഞുകൊണ്ട് ജയൻ അകത്തുപോയി കാറിൻ്റെ ചാവിയുമെടുത്ത് വന്നു.അപ്പോഴാണ് ജയൻ്റെ ഫോണിൽ ഗോവിന്ദൻ്റെ കോൾ വരുന്നത്.
കാറിൻ്റെ ബ്ലൂടൂത്തിൽ അയാളുടെ ശബ്ദം മുഴങ്ങി.
"ഞാൻ ശ്യാമളേംകൊണ്ട് അങ്ങോട്ട് വരാൻ ഒരുങ്ങുവാ അളിയാ......." ജയൻ പറഞ്ഞു.
"എപ്പ വന്നളിയാ......." ഗോവിന്ദൻ ചോദിച്ചു.
"രാവിലെ വന്നേയൊള്ളളിയാ......." അയാൾ പറഞ്ഞു.
"ഞാനിന്നലെ നേരത്തേ ഇങ്ങ് പോന്ന്......" ഗോവിന്ദൻ പറഞ്ഞു.
"ഇന്നലെയാ പെണ്ണിൻ്റെ ചാറ് ഊറ്റിയോ......"

💬 Comments

View all comments