0%

Chapter Title : അമ്മയും മോളും ഞാനും [Deepu]

Author : Deepu Read All Parts 31.8K

അവിടെ ഒരു സ്ത്രീ ഇരിപ്പുണ്ട്. അവരോട് അടുത്തുള്ള സീറ്റിൽ ഇരുന്നോട്ടെ എന്ന് ചോദിച്ചാലോ എന്ന് വിചാരിച്ചു. പക്ഷെ അതിനുള്ള ധൈര്യം ഇല്ലാതെ പോയി. കുറച്ചു നേരം അങ്ങനെ നിന്നെങ്കിലും ആരും എണീക്കാതെ ആയതോടെ എന്തായാലും വേണ്ടിയില്ല.

ആ സ്ത്രിയുടെ അടുത്തുള്ള സീറ്റിൽ ഇരുന്നേ പറ്റു എന്ന അവസ്ഥയായി. ഞാൻ പതിയെ മുന്നോട്ടു നടന്നു ആ ചേച്ചിയെ നോക്കി. പുള്ളിക്കാരി പുറത്തെ കാഴ്ചകൾ ഒക്കെ കണ്ടു കൊണ്ടിരിക്കുകയാണ്. ആൾക്ക് ഒരു 35 വയസ് പ്രായം വരും നല്ല വെളുത്ത സ്ത്രീ അത്യാവശ്യം നല്ല തടിയും.

ഞാൻ അവരുടെ അടുത്തേക്ക് ചെന്ന് ഇരുന്നോട്ടെ എന്ന് ചോദിച്ചു. അവർ എന്നെ നോക്കി ഒരു ചെറു പുഞ്ചിരി തന്ന്. സീറ്റിൽ വെച്ച ബാഗ് മടിയിലേക്ക് വെച്ച് ഇരുന്നോളാൻ പറഞ്ഞു.

ഞാൻ കേൾക്കേണ്ട താമസം വേഗം ഇരുന്നു. ഹോ ഇന്നത്തെ ദിവസം ഇരുന്നിട്ടെ ഇല്ല ഇരുന്നപ്പോൾ എന്താ സമാധാനം. ഞാൻ അങ്ങനെ കുറച്ചു നേരം പുറത്തെ കാഴ്ചകൾ ഒക്കെ കണ്ടു. കൂടെ ഉള്ള ചേച്ചിയുടെ പെർഫ്യൂംന്റെ മണം എനിക്ക് നന്നായി ഇഷ്ട്ടപെട്ടു.

കുറെ നേരം ഇരുന്നപ്പോഴേക്കും ഞാൻ അറിയാതെ തന്നെ ഉറക്കത്തിലേക്ക് വഴുതി വീണു. കുറച്ചു കഴിഞ്ഞപ്പോഴേക്കും ഒരു ശബ്ദം എന്റെ ചെവിയിലേക്ക്. "എവിടെയാ ഇറങ്ങേണ്ടത്" ഞാൻ ഉറക്കത്തിൽ നിന്നും എഴുനേറ്റു.

അപ്പോഴാണ് എനിക്ക് ഓർമ വന്നത് ഞാൻ ഇത്രെയും നേരം ഉറങ്ങിയത് ആ ചേച്ചിയുടെ തോളിൽ ചാരി കിടന്നുകൊണ്ട് ആണ്. ആ ചേച്ചി മറുത്തു ഒന്നും പറയാണ്ടേ എന്നോട് വീണ്ടും ചോദ്യം ചോദിച്ചു.

ഞാൻ പറഞ്ഞു ഇടപ്പള്ളി. ചേച്ചി പറഞ്ഞു.. "ആഹ് അതിന്

💬 Comments

View all comments