Chapter Title : അമ്മയും മോളും ഞാനും [Deepu]
കഥകൾ കേട്ടപ്പോൾ കണ്ണുനിറയുന്നത് കണ്ടു. എന്റെ ചെറുപ്പം മുതലേ ഉള്ള കാര്യങ്ങൾ എന്നോട് ചോദിച്ചു.
ചേച്ചി : മോനെ ഇത്രെയും കഷ്ടപ്പെട്ട് ജീവിക്കുന്ന ആളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല..
ഞാൻ : അങ്ങനെ കഷ്ടപ്പാട് ഒന്നും ഇല്ല.. ചെറുപ്പത്തിൽ ഭക്ഷണംകഴിക്കാൻ വേണ്ടി കൊറേ അനുഭവിച്ചു. ഇപ്പോ ഒരു പണിയുണ്ട് അതുകൊണ്ട് കൊറേ പ്രേശ്നങ്ങൾ മാറി.
ചേച്ചി : മോന്റെ പേരെന്താ...
ഞാൻ : ദീപു..
ചേച്ചി : ഞാൻ എന്റെ നമ്പർ തരാം ഇപ്പോ എന്ത് ആവിശ്യം ഉണ്ടെങ്കിലും വിളിക്കാം..
എനിക്ക് അവരുടെ കയ്യിലുള്ള ഒരു പേപ്പറിൽ സ്വന്തം നമ്പറും പേരും എഴുതി എന്റെ കയ്യിൽ തന്നു. ഞാൻ അത് എടുത്തു വായിച്ചു. അതിൽ സ്മിത എന്ന് പേര് എഴുതി വെച്ചിട്ടുണ്ട്. അങ്ങനെ ചേച്ചി അടുത്ത സ്റ്റോപ്പിൽ ഇറങ്ങിപോയി. ഞാൻ അങ്ങനെ ലുലു മാൾ കാണാനുള്ള ആവേശത്തിൽ ഇടപ്പള്ളി ഇറങ്ങിയതും വേഗം മാളിലേക്ക് കയറി അവിടെ മൊത്തം ചുറ്റിയടിച്ചു നടന്നു.
ലുലു മാൾ കണ്ടതിന്റെ സന്തോഷത്തിൽ ഞാൻ ആ ചേച്ചി തന്ന നമ്പർ ഒക്കെ മറന്നുപോയി. രാത്രി വളരെ താമസിച്ചു ഹോട്ടലിൽ എത്തി. അവിടെത്തന്നെ ആണ് ഞാൻ കിടക്കുന്ന മുറിയും. ഡ്രസ്സ് മാറ്റിയപ്പോൾ അതിൽ നിന്നും ആ ചേച്ചി തന്ന കടലാസ് കഷ്ണം താഴോട്ട് വീണു. ഞാൻ അത് ഒന്ന് നോക്കി എന്റെ അലമാരയിലേക്ക് വെച്ച്. അങ്ങനെ കാലങ്ങൾ കടന്നുപോയി ഹോട്ടലിലെ ജോലി മടുത്തു തുടങ്ങി.
കാരണം പഴയ സഹപ്രവർത്തകർ ഒക്കെ മാറി പിന്നെ ഹോട്ടലിന്റെ മാനേജമെന്റ് പൂർണമായും മാറി. ഇപ്പോ ഏകദേശം ആറുമാസം ആവാനായി. എനിക്ക് ഒരു ആറുമാസം ലീവ് എടുക്കണം.. അങ്ങനെ ഞാൻ കയ്യിൽ സമ്പാദിച്ച പൈസ കൊണ്ട് കൊറേ സ്ഥലങ്ങൾ കറങ്ങാൻ വേണ്ടി തീരുമാനിച്ചു.
കേരളത്തിലും നോർത്തിന്ത്യൻയിലും എല്ലാം കറങ്ങി ഒരു നാല് മാസം ചുറ്റിയടിച്ചു. തിരിച്ചു ഹോട്ടലിലേക്ക് വന്നപ്പോ പുതിയമനെജ്‌മെന്റ് എന്റെ ജോലി വേറെ ഏതോ ഹിന്ദിക്കാരനു കൊടുത്തു. ഞാൻ കൊറേ പ്രാവിശ്യം മാനേജരോട് സംസാരിച്ചു. അയാൾക്ക് എന്റെ പകുതി പൈസ മാത്രം കൊടുത്താൽ മതി അതുകൊണ്ട് എനിക്ക് ഇവിടെ ജോലി ഇല്ല
💬 Comments
View all comments