Chapter Title : അമ്മയും മോളും ഞാനും [Deepu]
കയ്യിൽ അവിടേക്ക് വരാനുള്ള പൈസ ഇല്ല..
ചേച്ചി: മോനെ ഒരു ഓട്ടോ പിടിച്ചു വാ ഞാൻ അവിടെയുണ്ടാകും.
അങ്ങനെ ഞാൻ ചേച്ചി പറഞ്ഞത് പോലെ ഓട്ടോവിളിച്ചു ചേച്ചി പറഞ്ഞ സ്ഥലത്തേക്ക് ചെന്ന്. അവിടെ എത്തിയിട്ട് ഓട്ടോക്കാരൻ ചേട്ടന്റെ ഫോണിൽ നിന്നും ചേച്ചിയെ വിളിച്ചു.
ചേച്ചി ഒരു നൈറ്റി ഇട്ടിട്ട് നിക്കുന്നത് കണ്ടു. എന്നെ കണ്ടപ്പോഴേക്കും കയ്യിലുള്ള ബാഗ് ഓടിവന്നു വാങ്ങിച്ചു എന്നിട്ട് ഓട്ടോക്കാരന് പൈസ കൊടുത്തിട്ട് എന്നെയും കൂട്ടി വീട്ടിലേക്ക് നടന്നു. ഒരു ചെറിയ ട്ടറസിട്ട വീട്. ഞാൻ അവിടേക്ക് കയറിയതും എന്നോട് ഒരു റൂം കാണിച്ചു അവിടേക്ക് പോയി ബാഗ് ഒക്കെ വെച്ചിട്ട് വാ എന്ന് പറഞ്ഞു. ഞാൻ റൂമിലേക്ക് കയറി. നല്ല അടിപൊളി ആയി അലങ്കരിച്ചു വെച്ച റൂം.
ഞാൻ ഒരിക്കലും കട്ടിലിൽ ഒന്നും കിടന്നിട്ടില്ല. ചേച്ചി അപ്പോഴേക്കും ഒരു ടവൽ എടുത്തുകൊണ്ടുവന്ന് എന്നോട് കുളിച്ചു വരാൻ പറഞ്ഞു.ഞാൻ കുളിച്ചു വന്നു ഡ്രെസ് ഒക്കെ മാറ്റി എന്നോട് കഴിക്കാൻ വേണ്ടി വിളിച്ചു. എനിക്ക് നല്ല ഭക്ഷണം ഒക്കെ തന്നു ചേച്ചി എന്നോട് ചോദിച്ചു
ചേച്ചി : എന്തുപറ്റി മോനെ... എന്താ നിനക്ക് സഹായം വേണ്ടത്..
ഞാൻ കാര്യങ്ങൾ എല്ലാം ചേച്ചിയോട് തുറന്ന് പറഞ്ഞു..
ചേച്ചി : അപ്പോ നിനക്ക് താമസിക്കാൻ സ്ഥലവും ഒരു. ജോലിയും വേണം അല്ലെ...
ഞാൻ : അതെ...
ചേച്ചി : ഞാൻ ഒരു കാര്യം പറയട്ടെ.. നീ വേറെ ഒന്നും വിചാരിക്കരുത്...
ഞാൻ : ചേച്ചി പറഞ്ഞോളൂ...
ചേച്ചി :മോനെ നിനക്ക് ഇവിടെ നിന്നൂടെ... ഇവിടെ ഞാനും എന്റെ അമ്മയും
💬 Comments
View all comments