Chapter Title : അമ്മയും മോളും ഞാനും [Deepu]
മാത്രമേ ഉള്ളു.. ഞാൻ സ്കൂളിൽ പോയാൽ അമ്മയെ നോക്കാൻ ആരുമില്ല..
ഞാൻ : എനിക്ക് നിൽക്കുന്നതിൽ ഒരു പ്രശ്നവും ഇല്ല.. പിന്നെ ആളുകൾ എന്ത് വിചാരിക്കും ചേച്ചി... പിന്നെ എനിക്ക് അമ്മയെ നോക്കാൻ ഒന്നും അറിയില്ല..
ചേച്ചി : നീ അമ്മയെ അങ്ങനെ നോക്കുക ഒന്നും വേണ്ട... സമയത്തിന് മരുന്ന് കൊടുക്കുകയും എണ്ണയിട്ട് കൊടുക്കുകയും ഒക്കെ ചെയ്താൽ മതി..പിന്നെ ആളുകൾ എന്തും വിചാരിച്ചോട്ടെ.. അവരുടെ ചിലവിന് അല്ലല്ലോ ഇവിടെ നമ്മൾ ജീവിക്കുന്നത്
ഞാൻ : അങ്ങനെ ആണെങ്കിൽ എനിക്ക് ബുദ്ധിമുട്ട് ഒന്നുമില്ല.. ചേച്ചിയുടെ ഭർത്താവ് ഒക്കെ എവിടെ.
ചേച്ചി : മോനെ ഞാൻ കല്യാണം കഴിച്ചിട്ടില്ല.. അമ്മക്ക് വയ്യാത്തത് കൊണ്ട് കല്യാണം വേണ്ട എന്ന് വെച്ച്..
ഞാൻ : അതെയോ..
അങ്ങനെ എന്നോട് പോയി ഉറങ്ങാൻ പറഞ്ഞു ചേച്ചി ഉറങ്ങാൻ പോയി. ഞാൻ റൂമിൽ ബെഡിൽ കിടന്നതുo ഉറങ്ങിയതുപോലും അറിഞ്ഞില്ല. രാവിലെ നേരത്തെ എണീക്കുന്ന ശീലം ഉള്ളത്കൊണ്ട് ഞാൻ നേരത്തെ എഴുനേറ്റു. അടുക്കളയിലേക്ക് കയറി ചായ ഉണ്ടാക്കി. അപ്പോഴേക്കും. ചേച്ചി എണീറ്റു വന്നിട്ടുണ്ടായിരുന്നു. ചേച്ചിക്കും ഒരു ചായ ഇട്ടുകൊടുത്തു. എന്റെ ചായ കുടിച്ചപ്പോഴേക്കും ചേച്ചി എന്നോട്
ചേച്ചി : നീ കൊള്ളാല്ലോ..അടിപൊളി ചായ ഒക്കെ ഉണ്ടാക്കാൻ അറിയുമല്ലോ...
ഞാൻ : എനിക്ക് എന്ത് വേണമെങ്കിലും ഉണ്ടാക്കാൻ അറിയാം..
ചേച്ചി : എന്നാൽ അമ്മയ്ക്കും ഒരു ചായ ഉണ്ടാക്കി കൊടുത്തേക്ക്...
ഞാൻ : അമ്മ എവിടെ ഞാൻ കണ്ടില്ലല്ലോ...
ചേച്ചി എന്നെയും കൊണ്ട് അമ്മയുടെ റൂമിലേക്ക് കൊണ്ടുപോയി. അമ്മ ഉറക്കത്തിൽ നിന്നും എഴുനേറ്റ് ഇരിക്കുകയായിരുന്നു. എന്നെക്കണ്ടതും മുഖത്തു ആശ്ചാര്യാഭവം
💬 Comments
View all comments