0%

Chapter Title : അമ്മയും ഞാനും 2 [King Ragnar]

Author : Kambikathakal Read All Parts 7.1K

നേരെ കടയ്ക്കകത്ത് കേറി. അത്യാവശ്യം നല്ല വലിയ രണ്ടു നില കെട്ടിടം ആയിരുന്നു ആ ഷോപ്പ്. അവിടെയാങ്കിൽ കൂടുതലും സ്ത്രീകൾക്കുള്ള ഡ്രസ്സായിരുന്നു ഉള്ളത്.

അമ്മ നേരെ എന്നെയും വിളിച്ചുകൊണ്ടു സാരി സെക്ഷനിൽ പോയി .

അമ്മ, എന്തോന്നാ ഇത് എപ്പോനോക്കിയാലും സാരി മാത്രം എടുക്കുന്നെ. നമുക്ക് ആ ചുരിദാർ സെക്ഷനിൽ പോകാം.

ഡാ ഒന്ന് മിണ്ടാതിരിക്കെടാ. എനിക്കതൊന്നും ചേരില്ല. നീ എനിക്ക് നല്ലൊരു സാരി സെലക്ട്‌ ചെയ്യാൻ സഹായിക്ക്.

ഓക്കേ ഞാൻ സഹായിക്കാം. പക്ഷെ എന്റെ കൂടെ ആ ചുരിദാർ സെക്ഷൻ വരേയൊന്ന് വരണം.

ഓഹ്, അതൊക്കെ നമുക്ക് പിന്നെ നോക്കാം. ആദ്യം നമുക്ക് സാരി എടുക്കാം.

ഞാൻ ഒരു പിങ്ക് കളർ സാരി സെലക്ട്‌ ചെയ്തു. അത് അമ്മയ്ക്കും ഇഷ്ടമായി.

ഡാ ശ്രീനു നിനക്ക് ഷർട്ട്‌ വേണ്ടേ.

ഈ പ്രാവശ്യം വേണ്ട. ( പക്ഷെ മനസ്സിൽ അമ്മ എന്തായാലും വാങ്ങി തരുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നു.)

അമ്മ ഈ സാരി മാത്രം മതിയല്ലോ. ഇനി എന്റെ കൂടെ വാ നമുക്ക് പോയി നല്ലൊരു ചുരിദാർ സെലക്ട്‌ ചെയ്യാം.

ഡാ ഇപ്പോൾ വേണ്ടടാ. അടുത്ത് മാസം വാങ്ങാം.

ഒന്നും പറയണ്ട നേരുത്തെ സമ്മതിച്ചതാണല്ലോ. ഇങ്ങോട്ട് വന്നേ.

( ഞാൻ അവസാനം അമ്മയെ നിർബന്ധിച്ച് ഒരുവിധത്തിൽ ചുരിദാർ എടുക്കാൻ സമ്മതിച്ചു.)

ഡാ ഈ ഡ്രെസ്സൊന്നും എനിക്ക് ചേരില്ലടാ. വെറുതെ എന്തിനാ ക്യാഷ് കളയുന്നെ.

അതിനു ആദ്യം ഡ്രസ്സ്‌ ഇട്ടുനോക്ക് എന്നിട്ട് തീരുമാനിക്കാം കൊള്ളാമോ ഇല്ലയൊയെന്ന്.

ഇവനെക്കൊണ്ട്. ആ ശെരി നീ തന്നെ സെലക്ട്‌ ചെയ്യ്. ( ഒരു അർദ്ധസമ്മതത്തിൽ ശ്രീകല

💬 Comments

View all comments