0%

Chapter Title : അമ്മയും ഞാനും 2 [King Ragnar]

Author : Kambikathakal Read All Parts 7.1K

അവനോട് പറഞ്ഞു.)

( ആ സെക്ഷനിൽ ഉണ്ടായിരുന്ന സെയിൽസ് ഗേൾ അവരുടെ അടുത്തേക്ക് ഇവരുടെ സംഭാഷണം ശ്രെദ്ധിക്കുകയായിരുന്നു.)

മാഡം , എത് മോഡലാണ് വേണ്ടത്.

ഡാ ശ്രീനു നീ നോക്കി എടുക്ക്. നിനക്കല്ലേ എന്നെ ചുരിദാറിൽ കാണാൻ ആഗ്രഹം.

ഞാൻ ആ സെയിൽസ് ഗേൾനോട് പുതിയ മോഡൽസ് കാണിക്കാൻ പറഞ്ഞു. ( അവർ ഒരു മോഡൽസ് ആയി കാണിക്കാൻ തുടങ്ങി.

ഞാൻ ഒരു ഓറഞ്ച് ഷൈഡ് ഉള്ള ഒരു ചുരിദാർ സെലക്ട്‌ ചെയ്തു.

സർ, ചോദിക്കാൻ വിട്ടുപോയി സൈസ് എത്രയാ വേണ്ടത്.

ഞാൻ അമ്മയോട് പറഞ്ഞുകൊടുക്കാൻ ആംഗ്യം കാണിച്ചു.

അമ്മ സെയിൽസ് ഗേൾനോട് കൃത്യമായി അറിയില്ല എന്ന് പറഞ്ഞു.

അമ്മാ , അമ്മ വീട്ടിൽ ഇടുന്ന നെറ്റിയുടെ അളവ് എത്രയാണ്.

അത് ഡബിൾ xl സൈസ് ആണ്.

ഞാൻ സെയിൽസ് ഗേൾനോട് xxl സൈസ് ഉള്ള ചുരിദാർ ആണ് വേണ്ടത് എന്ന് പറഞ്ഞു.

അപ്പോൾ അവർ അവിടെയുണ്ടായിരുന്ന ചുരിദാർ എല്ലാം മാറ്റി വേറെ ചുരിദാർ കാണിച്ചു.

ഞാൻ നേരത്തെ സെലക്ട്‌ ചെയ്ത മോഡലിന്റെ ഈ സൈസിലുള്ള ചുരിദാർ ഉണ്ടോന്ന് നോക്കാൻ പറഞ്ഞു.

സർ ഒരു മിനിറ്റ് ഒന്ന് വെയിറ്റ് ചെയ്യണേ, എന്നുപറഞ്ഞു അവർ അവിടെയുള്ള ഷെൽഫിൽ തിരഞ്ഞുകൊണ്ടിരുന്നു.

ഞാൻ അമ്മയുടെ മുഖത്തു നോക്കിയപ്പോൾ ചെറിയൊരു സന്തോഷഭാവം ഉള്ളതായി തോന്നി.

( കുറച്ചു കഴിഞ്ഞപ്പോൾ സെയിൽസ് ഗേൾ ഞാൻ പറഞ്ഞ മോഡൽ ചുരിദാർ കൊണ്ടുവന്നു.)

സർ ഇനി ലെഗ്ഗിൻസ് നോക്കുന്നുണ്ടോ. അതൊക്കെ നോർമൽ ചുരിദാർ പാന്റ് മതിയോ.

ലെഗ്ഗിൻസ് മതി. അതും ഓറഞ്ച് കളർ തന്നെ ആയിക്കോട്ടെ.

സർ,

💬 Comments

View all comments