Chapter Title : അമ്മയും ഒരു സ്ത്രീ ആണ് എന്ന തിരിച്ചറിവ് [Achu]
അവിടെ ചെന്നപ്പോൾ ശ്രീധരൻ ചേട്ടൻ അവിടെ നിൽപുണ്ടായിരുന്നു. അങ്കിൾനോട് അമ്മ താക്കോൽ ഞാൻ കൊണ്ട് നഷ്ടപ്പെടുത്തി എന്ന് പറഞ്ഞു. പിന്നെ അങ്കിളും ഞാനും അമ്മയും കൂടി അവിടെ ഒകെ നോക്കി. പക്ഷെ കിട്ടിയില്ല. സ്കൂളിൽ വെച്ചോ ബസിൽ വെച്ചോ പോയിക്കാണും എന്ന് അമ്മ പറഞ്ഞു എന്റെ ചെവി പൊന്നാക്കി.
വീട്ടുടമസ്ഥനോട് കാര്യം പറയാൻ തീരുമാനിച്ചു പക്ഷെ അവരു വഴക്കു പറയുകേം ചിലപ്പോൾ വീട് ഒഴിയാൻ പറയുകേം ചെയ്യും. ഒരുപാട് വീട് നോക്കി കിട്ടാതെ വന്നപ്പോൾ എങ്ങനെയോ സഹതാപം പിടിച്ചുപറ്റി കിട്ടിയതാണ് ഈ വാടക വീട്. അമ്മ ഹോട്ടൽ ജോലിക്കു പോകുന്നതു കൊണ്ട് ബന്ധുക്കൾ ആരും ഇപ്പൊ ഞങ്ങളെ വിശേഷങ്ങൾക്ക് പോലും വിളിക്കില്ല. അങ്ങനെ ആ ബന്ധങ്ങൾ ഒകെ പതുക്കെ ഇല്ലാതെ ആയി പോയി. ഒരു ദിവസം അന്തി ഉറങ്ങൻ പോലും ആരും ഇടം തരില്ല. ശ്രീധരൻ ചേട്ടൻ അമ്മയോട് പറഞ്ഞു ഇന്ന് ഇപ്പോൾ വീടിന്റെ ഓണറോട് പറയണ്ട നാളെ മോൻ സ്കൂളിൽ പോയി അവിടൊക്കെ നോക്കട്ടെ ചിലപ്പോൾ അവിടെ എങ്ങാനും ഉണ്ടെങ്കിലോ. ഇന്ന് തത്കാലം രണ്ടാളും എന്നോടൊപ്പം വാ. നാളെ നോക്കിയിട്ടു കിട്ടിയില്ലേൽ ഉടമസ്ഥനോട് അങ്കിൾ തന്നെ സംസാരിച്ചു ഡ്യൂപ്ലിക്കേറ്റ് കീ വാങി എടുകാം എന്ന് പറഞ്ഞു സമാധാനിപ്പിച്ചു. അമ്മ അപ്പോഴും എന്നെ കുറ്റപ്പെടുത്തി കൊണ്ടിരുന്നു.
ഇവിടെ മുതൽ ആണ് കഥ ആരംഭിക്കുന്നതു. അതൊരു കാലാവർഷ കാലം ആയിരുന്നു മഴ പെയ്തു തോന്നുനിൽക്കുന്ന സായാഹ്നം. എങ്കിലും ആകാശം മേഘങ്ങളാൽ മൂടി അടച്ചു നിന്നു. ഞാനും അമ്മയും ശ്രീധരേട്ടന്റെ ഒപ്പം ബസ് സ്റ്റാൻഡിലേക് നടന്നു. അമ്മയുടെ പിന്നിൽ ആയി
💬 Comments
View all comments