Chapter Title : അമ്മയും പിന്നെ [Jobin]
ആ മോനെ എന്ത് പറയാനാ ഇയർ എൻഡിങ് അല്ലാരുന്നോ വല്ലാത്ത തിരക്ക് ടെൻഷനും ഒക്കെ ആയി പോയി
ആഹ് എല്ലാ ഓഫീസിലും തിരക്കൊക്കെ ഉണ്ടാകും പക്ഷെ ലീവ് എടുത്തു വീട്ടിൽ ഇരുന്നു ആരും ഒന്നും ചെയ്യാറില്ല.... ഞൻ ഒന്ന് കൊള്ളിച്ചു പറഞ്ഞു
പെട്ടന്ന് അമ്മ ഞെട്ടികൊണ്ട് ചോതിച്ചു
എന്നാ മോനെ.......
ഇയ്യ്യ് ഒന്നുമില്ല
ആ ഇഡലി ഇങ്ങു ഇട് നേരം കുറെ ആയല്ലോ അത് കയ്യിൽ പിടിച്ചു ഇരിക്കാൻ തുടങ്ങീട്ട്.,...അതെങ്ങനെയാ ഇപ്പോ ഇവിടെ എങ്ങും അല്ലാലോ...
മോനെ മോന്റെ പത്രത്തിലെ കഴിയട്ടെ എന്നോർത്തിട്ടാ...പിന്നെ monu?അവിടെ എന്തൊക്കെ ഉണ്ട്... അവിടത്തെ ഫുഡ് ഒക്കെ ഇഷ്ടപ്പെട്ടോ?
അമ്മ വിഷയം മതി എന്ന് എനിക്ക് മനസിലായി....
പെട്ടന്ന് അമ്മയുടെ ഫോൺ ബെൽ അടിച്ചു ഞാൻ നോക്കുമ്പോ അമ്മ ഓടി പോയി ഫോൺ എടുത്തും ഒകെന്ദ് അടുക്കളയിലേക്ക് പോയി.... ഞൻ പുറകെ ചെന്ന്....
ഇച്ചാ ഇപ്പോ വിളിക്കല്ലേ അവൻ വന്നിട്ടുണ്ട് ഞാൻ പറഞ്ഞില്ലേ ഇന്നലെ... ഇല്ല കുഴപ്പം ഇല്ല ഞാൻ നോക്കിക്കോളാം.....
അതൊക്കെ പറഞ്ഞു പോൺ കയറുന്നതിനു മുൻപ് ഞൻ വന്നു ടേബിളിൽ ഇരുന്നു ഫുഡ് കഴിച്ചു
അമ്മ വന്നൂ ഞാൻ ചോതിച്ചു ആരാ വിളിച്ചേ ഓഫീസിൽ നിന്നാറിക്കും അല്ലെ.........
ഏഹ്ഹ് ആ ആ അതെ ഓഫീസിനാണ്.,..
മ്മ്മ്....
ഇന്ന് പോകണ്ടേ ഇല്ല മോനെ അമ്മ ലീവ് എടുത്തു..... മോൻ വന്ന ദിവസം മോനു ഒന്നും ചെയ്യാതെ അമ്മ എങ്ങനാ ഓഫീസിൽ പോകുന്നെ....
മ്മ്മ് ഉവ്വ..,..
എന്താ മോനെ മോൻ അമ്മയോട് ഇങ്ങനെ ഒക്കെ സംസാരിക്കുന്നെ.....
എങ്ങനെ സംസാരിക്കുന്നെ... അമ്മക്ക് എന്താ???
അല്ല
💬 Comments
View all comments