Chapter Title : അമ്മയും പിന്നെ [Jobin]
പക്ഷെ സാറിന് അന്ന് അത് ചെയ്യാൻ പറ്റിയില്ല..... അവൻ പക്ഷെ എന്റെ വിങ്ങിൽ തന്നെ ജോലി തുടർന്നങ്കിലും പണ്ടത്തെ അത്രേം പ്രേശ്നങ്ങൾ ഒന്നും അവൻ ഉണ്ടാക്കിയത് ഇല്ല...
ഞാൻ അതിൽ സമാധാനിച്ചിരിക്കുമ്പോൾ ആണ് ഒരു ദിവസം എന്തോ പ്രശ്നം അവന്റെ അക്കൗണ്ട് സെക്ഷന്റെ ഭാഗത്തു നിന്ന് വന്നത് അന്ന് സർ കുറച്ചു ദേശ്യപ്പെട്ടപ്പോ മമ്മിക് സങ്കടം തോന്നി അതിന്റെ പേരിൽ മമ്മി അവനെ സഹായിച്ചു അത് റെഡി ആക്കി കൊടുത്തു....
അന്ന് വയികിട്ടു മമ്മി വീട്ടിൽ വന്ന പുറകെ whatsapil ഒരു മെസ്സേജ് വന്നു hai iam really sorry....
മമ്മിക്ക് സന്തോഷം ആയി കാര്യം മോശമായി അവൻ എന്നോട് സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്തങ്കിലും മമ്മിക് അവൻ നന്നായി എന്നൊരു സന്തോഷം ഉണ്ടാരുന്നു....
അങ്ങനെ ആണ് ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്ന വിഷമം ഒക്കെ മാറി... ഒരുമിച്ചു ഉച്ചയുന്നു ഒക്കെ കഴിച്ചു തുടങ്ങി സിബിക്ക് മിക്കപ്പോഴും കറി ഒന്നും ഉണ്ടാകില്ലാരുന്നു മമ്മി കൊടുക്കും... മിക്കപ്പോഴും പുറത്തു നിന്ന് ഫൂഫ് മേടിക്കും.....
അങ്ങനെ പപ്പയോടു പറഞ്ഞിട്ട് മമ്മി സിബിക്കും ഫുഡ് കൊടുത്തു ഇടക്.... പക്ഷെ പാപയോടു വേറെ ഒന്നും പറഞ്ഞിട്ടില്ലാരുന്നു വെറുതെ ഒരു പ്രശ്നം ആകുണ്ടല്ലോ എന്നോർത്ത്....
അങ്ങനെ നാളുകൾ കഴിഞ്ഞു പോയി ഒരു ദിവസം ഒരു മഴയുള്ള ദിവസം ലക്ഷ്മി അന്ന് ലീവ് ആരുന്നു അന്ന്.... അന്ന് എങ്ങനെ ഞൻ വീട്ടിലെത്തും എന്നോർത്തിരുന്നപ്പോൾ ആണ് സിബി കാറിനാണ് വന്നതെന്നും എന്നെ ഡ്രോപ്പ് ചെയ്യാം എന്ന് പറഞ്ഞു.. മമ്മിക് അന്ന് സിബിയോട് പ്രശ്നം ഒന്നും ഇല്ലാരുന്നങ്കിലും ചെറിയ ഒരു പേടി ഉണ്ടാരുന്നു ഞാൻ പറഞ്ഞു സാരില്ല സിബി പൊയ്ക്കോളൂ ഞാൻ മഴ കുറയുമ്പോൾ അങ്ങ് എത്തിക്കോളാം...
ഇല്ല മേഡം പ്ലീസ് കം ഐ വിൽ ഡ്രോപ്പ് യു....... അങ്ങനെ ഞാൻ സിനിയുടെ കൂടെ വണ്ടിയിൽ കേറി.... നല്ല പേടി ഉണ്ടാരുന്നെങ്കിലും അന്ന് സിബി എന്നെ തൊടുകയോ ഒന്നും ചെയ്തില്ലാരുന്നു ഞാൻ ശെരിക്കും അത്ഭുതപെട്ടുപോയി.....
.പിന്നെ നിങ്ങളും അച്ഛനും ആരും ഇല്ലാത്ത ദിവസങ്ങൾ അല്ലാരുന്നോ മമ്മിക് മമ്മിയെ സെരിക്കും അത് എഫക്ട് ചെയ്യുന്നുണ്ടാരുന്നു
💬 Comments
View all comments