Chapter Title : അമ്മയും പിന്നെ [Jobin]
എന്നെ കെട്ടിപിടിച്ചിട് പറയാൻ തുടങ്ങി...
മോനെ അമ്മ എന്നും ജോലിയും വീടും ഒക്കെ ആയി നടന്നവളാ.... മോന്റെ കോളേജിലെ സീനിയർ ആണ് സിബിൻ അത് മോനു അറിയാലോ...
മ്മ്മ്
സിബി മമ്മിയെ പല വട്ടം വന്നു ശല്യപെടുത്തിയിട്ടുണ്ട് മോന്റെ ഡിഗ്രി പഠന സമയത്തു... മോൻ ഫസ്റ്റ് ഇയർ ചേർന്നപ്പോ അവൻ ലാസ്റ്റ് ഇയർ അല്ലാരുന്നോ..
മ്മ്
അന്ന് മോനെ കൊണ്ടാകാൻ ഒക്കെ ആയിട്ട് ഞാനും ലക്ഷ്മിയും വന്ന സമയത്തെ സിബി എന്നെ നോട്ടം ഇടാത്ത അന്നേരം മമ്മി അത് കാര്യം ആക്കിയില്ല കാരണം അമ്മക് 48 വയസുണ്ട് അന്ന്....
ലക്ഷ്മി കണ്ണനുമായി അകത്തു കേറിയ സമയത്തു അമ്മ പേഴ്‌സ് എടുക്കാൻ ആയിട്ട് സ്കൂട്ടറിന്റെ അടുത്തേക് ചെന്നപ്പോ ഉണ്ട് സുബിയും എന്റെ മുമ്പിൽ അന്ന് ഞങ്ങൾ സാധാരണ പോലെ പരിചയപെട്ടു... അവൻ എനിക്ക് ഒരു ഷെയിം ഹാൻഡ് തന്നു സിബി എന്നിട്ട് കൈ എടുക്കുന്നില്ലാരുന്നു അമ്മ പെട്ടന്ന് വലിച്ചെടുത്തു തിരിച്ചു പൊന്നു.. അവൻ എന്നിട്ട് എന്റെ പുറകിൽ നിന്ന് ഓടി വന്നിട്ട് എന്റെ ചെവിയിലൂടെ വന്നു പറഞ്ഞിട്ട് പോയി ഒരു ദിവസം എന്റെ കൂടെ വരാമോ എന്ന്......
അമ്മ സെരിക്കും ഞെട്ടി പോയി... അമ്മക്ക് അവനോടു വല്ലത്ത ദേശ്യം തോന്നി അമ്മക് അവനെ തല്ലണം എന്നുണ്ടാരുന്നു മോനെ ഓർത്തു അമ്മ അന്ന് അഹ് ചെയ്തില്ല.....
അങ്ങനെ അത് കഴിഞ്ഞു അമ്മ പിന്നെയും കോളജിൽ മോന്റെ ഒരു മീറ്റിംഗ് ഒക്കെ വെച്ച ദിവസം വന്നില്ലേ അന്നും അവൻ എന്നെ കാത്തു അവിടെ നിപുണ്ടാരുന്നു എന്നെ കണ്ടപ്പോഴേക്കും അവന്റെ ഒരു ചിരി
💬 Comments
View all comments