Chapter Title : അമ്മയും പിന്നെ [Jobin]
ഉണ്ടാരുന്നു ഇതുപോലെ ആരും ന്നത്തെ ക്യാന്റീനിൽ അമ്മ ചായ കുടിച്ചോണ്ടിരുന്നപ്പോ അവൻ വന്നു ഓപ്പോസിറ്റ ഇരുന്നു...
എന്നിട്ട് എന്നെ നോക്കാനും എന്റെ കാലിൽ ചെരിപ്പിറ് ഒറക്കാനും ഒക്കെ തുടങ്ങി അമ്മക്ക് ദേശ്യം വന്നിട്ട് അവിടെന്നു എഴുന്നേറ്റ് പൊന്നു അവൻ എന്നിട്ടും അന്ന് എന്നെ വിട്ടില്ല... അവൻ വന്നിട്ട് എന്നോട് പറഞ്ഞു ഒരു ദിവസം എന്റെ കൂടെ വന്നു നോക്ക് കെട്ടിയോനെ ഉപേക്ഷിച്ചു എന്റെ കൂടെ വരും ചിലപ്പോ എന്ന് പറഞ്ഞു...
അന്നേരം അവിടെ ആരും ഇല്ലാരുന്നു എന്നിട്ട് അവൻ എന്റെ വയറ്റിൽ കേറി പിടിച്ചു അമ്മ അപ്പോ തന്നെ അവന്റെ ചെക്കില്ല നോക്കി കൊടുത്തു ഒരണ്ണം... അതിനു ശേഷം പിന്നെ അവനെ അവിടെ കണ്ടില്ല പോയല്ലോ എന്നോർത്ത് സമാധാനിച്ചു ഇരുന്നപ്പോൾ ഉണ്ട് അവൻ പിന്നേം എന്റെ ഓഫിസിൽ ജോലിക്ക് ആയിട്ട്.....
അന്ന് അവൻ വന്ന ദിവസം തന്നെ അമ്മ ചെന്ന് മാനേങേരോട് പറഞ്ഞു സാറെ എന്നെ ഈ വിങ്ങിൽനിന്നു ഒഴിവാക്കണം എന്ന് പക്ഷെ സാറിന് അന്ന് അത് ചെയ്യാൻ പറ്റിയില്ല..... അവൻ പക്ഷെ എന്റെ വിങ്ങിൽ തന്നെ ജോലി തുടർന്നങ്കിലും പണ്ടത്തെ അത്രേം പ്രേശ്നങ്ങൾ ഒന്നും അവൻ ഉണ്ടാക്കിയത് ഇല്ല...
ഞാൻ അതിൽ സമാധാനിച്ചിരിക്കുമ്പോൾ ആണ് ഒരു ദിവസം എന്തോ പ്രശ്നം അവന്റെ അക്കൗണ്ട് സെക്ഷന്റെ ഭാഗത്തു നിന്ന് വന്നത് അന്ന് സർ കുറച്ചു ദേശ്യപ്പെട്ടപ്പോ മമ്മിക് സങ്കടം തോന്നി അതിന്റെ പേരിൽ മമ്മി അവനെ സഹായിച്ചു അത് റെഡി ആക്കി കൊടുത്തു....
അന്ന് വയികിട്ടു മമ്മി വീട്ടിൽ വന്ന പുറകെ whatsapil ഒരു മെസ്സേജ് വന്നു
💬 Comments
View all comments