0%

Chapter Title : അമ്മയും സുനിച്ചേട്ടനും 2 [Manchatti]

Author : kkstories Read All Parts 8.1K

പറഞ്ഞു സുനിച്ചേട്ടൻ ഫോൺ കട്ട്‌ ചെയ്തു... സമയം ഒരു 4 മണി ആകാറായി... ഞാൻ കോളേജിന് അടുത്തുള്ള ബസ് സ്റ്റോപ്പിൽ ബസ് കാത്ത് നിക്കുമ്പോൾ ആണ് പെട്ടെന്ന് എന്റെ മുന്നിൽ ഒരു ബൈക്ക് വന്നു നിക്കുന്നത്...ഹെൽമെറ്റ്‌ ഊരിയപ്പോൾ ആണ് എനിക്ക് ആരാണെന്നു മനസിലായത് അത് സുനിച്ചേട്ടൻ ആയിരുന്നു എന്ന്‌...

"ഹായ് ജിനിൽ... എന്താ ഇവിടെ നിക്കുന്നെ... എന്നെ മനസ്സിലായോ..."

"ആഹ് മനസിലായി... സുനിച്ചേട്ടൻ അല്ലെ... "

"അപ്പോൾ മറന്നിട്ടില്ല അല്ലെ...നീ ഇവിടെ ആണോ പടികുന്നെ..."..

"അതെ സുനിച്ചേട്ടാ... "

ഒരു ഗുണ്ട ആണെന്ന് അറിഞ്ഞിട്ടും ഫ്രണ്ട്‌ലി ആയപോലെ ആണ് ഞാൻ സംസാരിച്ചത്...

അപ്പോഴാണ് സുനിച്ചേട്ടന്റെ അടുത്തേക്ക് ആ കോളേജിലെ സീനിയർ ആയിരുന്ന ജോമോൻ ചേട്ടനും അവന്റെ കൂടാളികളും വന്നത്.... കോളേജിലെ അല്ലറ ചില്ലറ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ആളാണ്‌ ജോമോൻ... "

"അണ്ണാ..."

ജോമോൻ അടുത്തേക്ക് ചെന്നു...

"ആഹ് ജോമോനെ..."

"അണ്ണൻ എന്താ ഇവിടെ..."

"ഏയ്യ്.. ഒരു ക്വട്ടേഷൻ ന്റെ കാര്യം അറിയാൻ വന്നതാ... പിന്നെ ഇത് എനിക്ക് വേണ്ടപ്പെട്ട പയ്യൻ ആണ്..."

"ആണോ അണ്ണാ... ഇവന്റെ കാര്യം ഞാൻ നോക്കിക്കോളാം... ഇവനെ എങ്ങനാ പരിചയം "

"ഓഹ്.. അത് രണ്ട് ദിവസം മുന്നേ ഒരു കല്യാണത്തിന് കണ്ട പരിചയം ആണ്..."

"എന്ന ശരി ഞാൻ പോട്ടെ അണ്ണാ "

എന്നും പറഞ്ഞു കൊണ്ട് അവൻ അവിടെ നിന്നും പോയി...

"ജിനിലെ ബസ് വെയിറ്റ് ചെയ്ത് നിക്കുവാണോ... ഞാൻ ഡ്രോപ്പ് ചെയ്യാം..."

"ഏയ്യ്.. അത് വേണ്ട സുനിച്ചേട്ടാ... ഞാൻ ബസിൽ പൊയ്ക്കോളാം..."

"അതെന്താ ഡാ അങ്ങനെ ഒരു ടോക്ക്...

💬 Comments

View all comments