Chapter Title : അമ്മയും സുനിച്ചേട്ടനും 2 [Manchatti]
ബസ് കാത്ത് നിന്നു വെറുതെ ടൈം കളയണോ..."
"അതല്ല സുനിച്ചേട്ടാ.. എനിക്ക് ഹെൽമെറ്റ് ഇല്ലല്ലോ..."
"ഓഹ്.... അതാണോ... അതൊന്നും നോക്കണ്ട നീ കേറൂ... ഞാൻ വീട്ടിൽ ഡ്രോപ്പ് ചെയ്യാം..."
"വീട്ടിലോ..... അത് വേണ്ട...സുനിച്ചേട്ടന് അത് ബുദ്ധിമുട്ട് ആവുള്ളു..."
വീട്ടിൽ ഡ്രോപ്പ് ചെയ്യാം എന്ന് പറഞ്ഞപ്പോൾ ഞാൻ ഒന്ന് പ്ലേറ്റ് മാറ്റി...
"ഏയ്യ്... എന്ത് ബുദ്ധിമുട്ട് ഞാൻ ആ ഭാഗത്ത് ഒക്കെ വരാറുള്ളതാ..."
ഞാൻ അല്പം മടിച്ചു നിന്നു... ഒന്നാമത് ആളൊരു ഗുണ്ട... നാട്ടിലെ ആരെങ്കിലും കണ്ടാൽ സീൻ ആണ്... രണ്ടാമത് അന്ന് ഓട്ടോയിൽ വച്ചു ചെയ്തത് ഒക്കെ ഞാൻ കണ്ടത് ആണ്...പിന്നെ വേറെ ഒന്നും ചോദിക്കാതെ ബൈക്കിൽ കേറി... പോകുന്ന വഴിക്ക് പലതും ചോദിച്ചു... ക്ലാസ്സ് എങ്ങനെ ഉണ്ട്... ഗേൾഫ്രണ്ട് ഉണ്ടോ എന്നൊക്കെ അതിന് ഇടയിൽ ക്ലാസ്സിലെ ടീച്ചർമാർ ഒക്കെ എങ്ങനെ ഉണ്ട് എന്ന് ചോദിച്ചു...ശേഷം ആളുടെ വീരകഥകൾ പറഞ്ഞു എസ് ഐ യേ എടുത്ത് കിണറ്റിൽ ഇട്ടതും 5 പേരെ ഒറ്റക്ക് ഇടിച്ചു ഇട്ടതും ഒക്കെ...അങ്ങനെ ഓരോന്ന് സംസാരിച്ചു പോയി... സംഭവം ആളുടെ ഈ കഥകൾ ഒക്കെ കേട്ടപ്പോൾ എനിക്ക് ചെറിയ അടുപ്പം ഒക്കെ തോന്നി....
"അച്ഛൻ ഇനി എന്ന വരാ..."
"ശനി വരും ഞായർ രാത്രി ആകുമ്പോഴേക്കും പോകും..."
"അപ്പോ ബാക്കി ഉള്ള ദിവസങ്ങൾ അമ്മ ഒറ്റക്ക് ആകും അല്ലെ വീട്ടിൽ..."
"അതെ സുനിച്ചേട്ടാ..."
"ഹ്മ്മ്... എന്നാലും എങ്ങനെയാ ഒരു പെണ്ണിന് ഇത്ര ദിവസം ഒറ്റക്ക് നിക്കാൻ പറ്റുന്നതല്ലേ..."
"അതിന് എന്റെ അച്ഛൻ ഗൾഫിൽ ഒന്നും അല്ലല്ലോ പിരിഞ്ഞു ഇരിക്കാൻ ആഴ്ചയിൽ വന്നിട്ട് പോകുന്നില്ലേ..."
💬 Comments
View all comments