Chapter Title : അമൃത [kannan]
ഉണ്ണി: എന്ത് കുഴപ്പം. എന്ത് കുഴപ്പം ഉണ്ടായാലും ഞാനുണ്ട് കൂടെ..പോരെ...
ഞാൻ: മ്മ്..
ഞങ്ങൽ പോകുന്ന വഴിയിൽ ഒരു റസ്റ്റോറന്റ് il കയറി ഫുഡ് കഴിച്ചു. എന്നിട്ട് എന്നോട്
ഉണ്ണി: കൂട്ടുകാരികൾ ഫോൺ ആര് തന്നു എന്ന് ചോദിച്ചാൽ എന്ത് പറയും?
ഞാൻ: മാമൻ ഗൾഫ് il നിന്നും വന്നപ്പോൾ കൊണ്ടുതന്നത് ആണെന്ന് പറഞ്ഞൊളാം..
ഉണ്ണി: mm??
Angane ഞങ്ങൽ പത്തനതിട്ട യില് എത്തി.. എന്നെ ഹോസ്റ്റലി ന്റെ കുറച്ചു ദൂരെ മാറ്റി ഇറക്കി യിട്ട്
ഉണ്ണി: ഹോസ്റ്റലിൽ എത്തിയിട്ട് വിളിക്കണം. എന്നിട്ടേ ഞാൻ പോകൂ..
ഞാൻ: മ്മ്..മനസ്സിൽ ഇത്രയേറെ കെയർ ചെയ്യുന്ന ഓരാൽ എന്നെ ചതിക്കില്ല എന്ന വിശ്വാസം മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ യാത്ര പറഞ്ഞു നടന്നു നീങ്ങി..
എന്നാൽ ആ വിശ്വാസത്തിന് ആയുസ്സ് ഉണ്ടായിരുന്നില്ല.. ഞാൻ ഉണ്ണിയേട്ടൻ nte കണ്ണിൽ നിന്നും മാഞ്ഞു തുടങ്ങി എന്ന് തോന്നിയപ്പോൾ കാറിൽ ഫിറ്റ് ചെയ്തിരുന്ന ക്യാമറയിലെ മെമ്മറി കാർഡ് കൈയിൽ എടുത്ത് കൊണ്ട് ഞാൻ പോയ വഴിയേ നോക്കി ചിരിക്കുന്ന ഉണ്ണിയേട്ടൻ nte മറ്റൊരു മുഖം കാണാൻ എനിക്ക് കഴിഞ്ഞില്ല..
തുടരും...
💬 Comments
View all comments