Chapter Title : അമൃതകിരണം 1 [Meenu]
ൻ്റെ പുറത്തു കിടക്കുന്ന ന്യൂസ് പേപ്പർ എടുത്തു വായിച്ചു കൊണ്ട് പതിയെ ചായ മുത്തി കുടിച്ചു. മനു ഒരു പാവം ചെക്കൻ ആണ്. നല്ല വെളുപ്പ് നിറം, വളരെ സ്ലിം. അനു നു ഇഷ്ടപെടാഴിക വന്നാൽ അവൾ നല്ലത് പറയും മനു നോട്, അവൻ ഒന്നും മിണ്ടില്ല.
അനു വും മനു വും താമസിക്കുന്നതും എറണാകുളത്ത് തന്നെ, കലൂർ ൽ. അവരുടെ നേരെ ഓപ്പോസിറ്റ് ഫ്ലാറ്റ് ൽ താമസിക്കുന്നതും ഒരു ഫാമിലി ആണ്. കിരണും ധന്യ യും. കിരൺ ഏതോ വല്യ കമ്പനി യുടെ ഉയർന്ന സ്ഥാനത്ത് ജോലി ൽ ഇരിക്കുന്ന ഉദ്യോഗസ്ഥൻ ആണ്, വളരെ ഉയർന്ന ശമ്പളം, ഭാര്യ ധന്യ, ധന്യ ജോലിക്കൊന്നും പോവുന്നില്ല. 4 വയസുള്ള, Play school ൽ പഠിക്കുന്ന ഒരു മോൻ ഉണ്ട്, അവൻ്റെ യും ഭർത്താവിൻ്റെ യും കാര്യങ്ങൾ നോക്കി ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു ഉത്തമ ഭാര്യ ആണ് ധന്യ.
അനു ൻ്റെ മുഖ്യ കൂട്ടുകാരി ആണ് ധന്യ. ധന്യ ക്കു പക്ഷെ അനു നെ പോലെ മടി ഒന്നും ഇല്ല. ധന്യ അത്യാവശ്യം മോഡേൺ ആണ്. ഇരു നിറം ആണെങ്കിലും കാണാൻ ശ്രീത്വം വിളങ്ങുന്ന മുഖം. അഞ്ചു അടി രണ്ടിഞ്ചു ഉയരം, ഒറ്റക്ക് ചെറിയ ഡ്രസ്സ് ഒക്കെ ഇട്ടു നിന്നാൽ ധന്യ കല്യാണം കഴിഞ്ഞ പെണ്ണ് ആണ് എന്ന് പോലും പറയില്ല. 34 വയസ്സുണ്ടെങ്കിലും കണ്ടാൽ ഒരു 29 വയസ്സ് മാത്രമേ പറയത്തുള്ളൂ ധന്യക്ക്. പകൽ സമയം മോൻ പോയി കഴിഞ്ഞാൽ, അനു ധന്യ യുടെ ഫ്ലാറ്റ് ൽ
💬 Comments
View all comments