Chapter Title : അമൃതകിരണം 1 [Meenu]
ആയിരിക്കും. ധന്യ യുടെ ഭർത്താവു കിരൺ രാവിലെ ഓഫീസിൽ ൽ പോയാൽ പിന്നെ വരുമ്പോൾ രാത്രി ആവും. അത് ആണ് അനു ൻ്റെ ഈ ഒരു ശീലത്തിന് പിന്നിൽ. 38 വയസുള്ള കിരൺ നു ഏകദേശം 6 അടി പൊക്കം ഉണ്ടാവും. വെളുത്ത ശരീരം. അത്ലറ്റിക് ബോഡി ആണ്. ഫ്ലാറ്റ് ൽ ഉള്ള എല്ലാ താമസക്കാരും ആയിട്ട് ധന്യയും കിരണും വളരെ നല്ല ബന്ധം പുലർത്തിയിരുന്നു. എല്ലാ കാര്യങ്ങൾക്കും മുൻ പന്തിയിൽ കിരണും ധന്യയും ഉണ്ടാവും. ചുരുക്കി പറഞ്ഞാൽ എല്ലാവർക്കും വളരെ അധികം സ്നേഹവും ആദരവും ഉള്ള ഒരു ഫാമിലി ആണ് ധന്യയും കിരണും. കിരൺ കാണാൻ ഒരു ചുള്ളൻ എന്ന് തന്നെ പറയാം. ധന്യ യെ പോലെ കിരൺ നെയും കണ്ടാൽ പ്രായം അത്ര തോന്നിക്കില്ല, ഏകദേശം 31 - 32 മാത്രമേ പറയൂ.
പതിവ് പോലെ അന്നും കിരൺ ഓഫീസിൽ പോവാൻ റെഡി ആവുന്ന തിരക്കിലും, ധന്യ അടുക്കളയിൽ കിരൺ നു ബ്രേക്ക് ഫാസ്റ്റ് എടുത്തു വക്കുന്ന തിരക്കിലും.
"ഡിങ്.... ഡോങ്...."
കിരൺ റെഡി ആയി ബെൽറ്റ് എടുത്തു ധരിക്കുമ്പോൾ അതാ ആരോ കാളിങ് ബെൽ അടിച്ചു...
"ഡിങ്.... ഡോങ്...."
ധന്യ: ചേട്ടാ... ഒന്ന് നോക്ക് ചേട്ടാ ആരാണ് എന്ന്. എൻ്റെ കൈ ഫ്രീ അല്ല.
കിരൺ: ആരാ ഡീ, ഈ ചറ പറ ബെൽ അടിക്കുന്നത്? ഒരു മര്യാദ ഇല്ലാതെ?
ധന്യ: മര്യാദ എന്ന ആ സാധനം ഇല്ലാതെ ബെൽ അടിക്കുന്നത് അവൾ തന്നെ ആയിരിക്കും, അപ്പുറത്തെ അനു. അല്ലാതെ ആരാ, അവൾക്ക്
💬 Comments
View all comments