Chapter Title : അമൃതകിരണം 1 [Meenu]
ആണ് ഇവിടെ പെട പെടപ്പ് ഉള്ളത്.
കിരൺ: നിൻ്റെ ഫ്രണ്ട് അല്ലെ?
"ഡിങ്.... ഡോങ്...."
ധന്യ: എൻ്റെ ചേട്ടാ, ഒന്ന് തുറക്ക്, അല്ലെങ്കിൽ അവൾ അതിപ്പോ ചവിട്ടി പൊളിക്കും.
കിരൺ പോയി ഡോർ തുറന്നു...
അനു: ഗുഡ് മോർണിംഗ് ചേട്ടാ... റെഡി ആയോ പോവാൻ...
കിരൺ: പിന്നെ റെഡി ആവണ്ടേ?
അനു: ഹോ... ചേട്ടൻ ഭയങ്കര സുന്ദരൻ ആണല്ലോ.
കിരൺ: അതിപ്പോ നീ പറയേണ്ട കാര്യം ഉണ്ടോ?
അനു: ഹൂ.. അത്ര പൊങ്ങണ്ട ഞാൻ വെറുതെ സുഖിപ്പിക്കാൻ പറഞ്ഞതാ.
കിരൺ: എന്താ രാവിലെ?
അനു: അതെന്താ എനിക്ക് വന്നു കൂടെ? അങ്ങൊട് മാറി നിക്ക് മനുഷ്യ വാതിൽ ൻ്റെ മുന്നിൽ നിന്ന്. ധന്യ എവിടെ?
"ധന്യേ...."
ധന്യ: ആ... ഡീ... ഞാൻ kitchen ൽ.
അനു കിരൺ നെ അവളുടെ തോള് കൊണ്ട് തട്ടി മാറ്റി ധന്യയുടെ അടുത്തേക്ക് നടന്നു.
അനു: ധന്യ, ഈ ചേട്ടനെ ഇത്രക്ക് സുന്ദരൻ ആക്കി ഒന്നും പുറത്തു വിടേണ്ട കെട്ടോ.
ധന്യ: അത് ഇപ്പോ എത്ര പേര് ലിസ്റ്റിൽ ഉണ്ടെന്നു ആർക്കു അറിയാം.
അനു: ഹാ... നിങ്ങളെ നല്ല വിശ്വാസം ആണല്ലോ ചേട്ടാ. ഒന്ന് നല്ലത് പറയിപ്പിക്ക് മനുഷ്യാ. എന്നാലും ആരെയും പറഞ്ഞിട്ട് കാര്യം ഇല്ല. നിങ്ങൾ സുന്ദരൻ ആണ്.
അപ്പോഴേക്കും ധന്യ ബ്രേക്ക് ഫാസ്റ്റ് ആയി വന്നു ടേബിൾ ൽ നിരത്തി. കിരൺ കൈ കഴുകി കഴിക്കാൻ ഇരുന്നു.
കിരൺ: നിനക്ക് വായിലെ നാക്ക് കഴക്കില്ലേ, ഈ റസ്റ്റ് ഇല്ലാതെ സംസാരിച്ചാൽ?
അനു: എൻ്റെ പൊന്നു ചേട്ടാ, ആകെ ഉള്ളത്
💬 Comments
View all comments