0%

Chapter Title : അമൃതകിരണം 1 [Meenu]

Author : Meenu Read All Parts 145.9K

ഇറങ്ങിയപ്പോൾ ഏതോ ജന്മത്തിൽ തൻ്റെ പൂർവികർ ചെയ്ത പുണ്യം കൊണ്ടുണ്ടായ ഭാഗ്യം ഓർത്തു മനസ്സ് നിറഞ്ഞു പുഞ്ചിരിച്ചു ആ പാവം ജലകണികകൾ. സ്വർണ മിഞ്ചി അണിഞ്ഞു മനോഹരമാക്കിയ തുടുത്ത കാൽപാദങ്ങളെയും പരിപൂർണമായി നനച്ചു കൊണ്ട്, തങ്ങളുടെ ജീവിത ലക്‌ഷ്യം പൂർത്തീകരിച്ചു ചെറിയ കണങ്ങൾ ആയി അവർ പരിശുദ്ധി നിറഞ്ഞ ഭൂമിയിലേക്ക്, എന്തിൻ്റെയും ഏതിൻ്റെയും ഉല്പത്തി എവിടെ നിന്ന് ആണോ അവിടേക്ക് മടങ്ങി, മറ്റൊരു പുനർജനനം കാത്തു കൊണ്ട്.

അപ്പോളും ഇതിലും മഹത്തരം മറ്റൊന്ന് ഇനി ഉണ്ടോ എന്ന ചോദ്യം അവശേഷിച്ചു.

ഇവൾ അമ്മു - അമൃത ഐസക് എന്ന അമ്മു, വയസ്സ് 34, ഭർത്താവ് ജിമ്മി ജെയിംസ്. അമ്മു കൊച്ചിയിലെ ഒരു പ്രൈവറ്റ് ബാങ്ക് ൽ ജോലി ചെയ്യുന്നു, ജിമ്മി ഇൻഫോ പാർക്ക് ലും. കൊച്ചിയിലെ കാക്കനാട് ഫ്ലാറ്റ് ൽ താമസം. കല്യാണം കഴിഞ്ഞു അഞ്ചു വര്ഷം ആയി, ഇത് വരെ കുട്ടികൾ ആയിട്ട് ഇല്ല. ജിമ്മിയും തൊടുപുഴ തന്നെ, ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു. രണ്ടു പേരും ഒന്നിനൊന്നു മെച്ചം, നല്ല ജോഡി. ഒരു കുറ്റവും കുറവും പറയാനില്ലാത്ത ജീവിതം.

ഇടക്ക് ഇടക്ക് രണ്ടോ മൂന്നോ ആഴ്ച കൂടുമ്പോൾ നാട്ടിൽ ഒരു വന്നു പോക്ക് ഉണ്ട് അമ്മു നു. അച്ഛനെയും അമ്മയെയും ഒന്ന് കണ്ടു കുറെ സാധനങ്ങളും കെട്ടിപ്പെറുക്കി അങ്ങ് പോകും അവൾ. അങ്ങനെ യുള്ള ഒരു വരവും, അത് കഴിഞ്ഞു പോകാൻ ഉള്ള തയ്യാറെടുപ്പും ആണ് ഇപ്പോൾ നടക്കുന്നത്.

കുളി കഴിഞ്ഞു പുറത്തിറങ്ങിയ അമ്മു തൻ്റെ ഫോൺ കിടന്നു അടിക്കുന്നതും കേട്ട് കൊണ്ട് ആണ്

💬 Comments

View all comments