0%

Chapter Title : അമൃതകിരണം 13 [Meenu]

Author : Meenu Read All Parts 25956

ധന്യ: പിന്നെ... നല്ല play boys നെ കിട്ടും വേണമെങ്കിൽ, just use and throw... അതിൻ്റെ ആവശ്യമേ ഉള്ളു. പക്ഷെ ക്യാഷ് ചിലവുള്ള പണിക്ക് എന്തിനാ പോവുന്നെ എന്ന് ഓർത്തിട്ട് ആണ്.

ജിമ്മി: എന്താ കോൺഫിഡൻസ് ഇപ്പോൾ നിൻ്റെ...

ധന്യ: കോൺഫിഡൻസ് ൻ്റെ കാരണം ചേട്ടൻ്റെ സപ്പോർട്ട്, അല്ലാതെ എന്ത്? പിന്നെ സ്വാഭാവികം ആയിട്ടും മനു ആയിട്ട് സെറ്റ് ആയിക്കഴിഞ്ഞപ്പോൾ ഇതൊക്കെ ഇത്രയേ ഉള്ളു എന്നൊരു തോന്നൽ. അതിപ്പോ ആർക്കായാലും അങ്ങനെ തന്നെ ഉണ്ടാവുമല്ലോ.

കിരൺ: അതാണ്... എൻ്റെ ഭാര്യ ധന്യ....

ധന്യ: പിന്നല്ലാ... പക്ഷെ മനു ആയിട്ട് കൂടിയിട്ട് 4 - 5 ഡേയ്സ് ആയി കെട്ടോ.

കിരൺ: ഞാനോർത്തു ഇനി അവൻ ക്ഷീണിച്ചു ഉറങ്ങിക്കാണും എന്ന്.

ധന്യ: പോടാ ചേട്ടാ... ആ അനു ചേട്ടനെ പിടിച്ചു തല്ലാതെ നോക്കിക്കോ ക്ഷമ നശിച്ചിട്ട്.

കിരൺ: അത് എനിക്കും തോന്നുന്നുണ്ട്. ശരി ഞാൻ ഇപ്പോൾ വരാം. മനു നോട് ഒന്ന് സംസാരിക്കട്ടെ എന്താ അവരുടെ നാളത്തെ പ്ലാൻ എന്ന്.

ധന്യ: ഹാ ഓക്കേ...

കിരൺ മനു ൻ്റെ ഫ്ലാറ്റ് ലേക്ക് പോയി.

"ഡിങ് ഡോങ്......"

അനു: ഇതാരാ ഇപ്പോൾ?

അനു വന്നു ഡോർ തുറന്നു....

കിരൺ: കിടന്നോ രണ്ടു പേരും?

അനു: ഇല്ല ചേട്ടാ... എന്ത് പറ്റി?

കിരൺ: മനു എവിടെ?

അനു: അവൻ ബെഡ് റൂം ൽ ഉണ്ട്. ധന്യ എവിടെ?

കിരൺ: അവൾ അവിടെ ഉണ്ട്.

അനു: എന്തേ ചേട്ടൻ ഒറ്റക് പതിവില്ലാതെ?

കിരൺ: ഏയ്... വെറുതെ...

അനു: ശരിക്കും വെറുതെ ആണോ?

💬 Comments

View all comments