0%

Chapter Title : അമൃതകിരണം 13 [Meenu]

Author : Meenu Read All Parts 26121

കണ്ടാലും അവൾ അങ്ങനെ ഒന്നും നിന്നെ ഫ്രണ്ട് ആക്കില്ല.

അശ്വിൻ: അതൊക്കെ ഞാൻ ശരിയാക്കാം.

അനു: എന്ത്?

അശ്വിൻ: ധന്യ ചേച്ചിയെ.

അനു: നീ എന്താ ഉദ്ദേശിച്ചേ?

അശ്വിൻ: അനു ചേച്ചി എന്ത് ഉദ്ദേശിച്ചു ആണ് ചോദിച്ചത്?

അനു: ഞാൻ ഒന്നും ഉദ്ദേശിച്ചില്ല.

അശ്വിൻ: എന്നാൽ ഞാൻ ചേച്ചി ഉദ്ദേശിച്ചത് തന്നെയാ ഉദ്ദേശിച്ചത്.

അനു: പോടാ.... അങ്ങ് ചെന്നാൽ മതി നീ അവളുടെ അടുത്തേക്ക്... നിൻ്റെ ഉദ്ദേശം ഒക്കെ വച്ചു...

അതെ നീ എന്നെ ചേച്ചി എന്ന് വിളിക്കല്ലേ. അനു എന്ന് വിളിച്ചാൽ മതി.

അശ്വിൻ: ഓക്കേ agreed.

അനു: ഇനി എന്ന നാട്ടിലേക്ക്?

അശ്വിൻ: ഞാൻ നെക്സ്റ്റ് വീക്ക് വരുന്നുണ്ട്. ഞാൻ പറയാം… പറ്റുവാണെങ്കിൽ നമുക്ക് കാണാം. അമ്മു ചേച്ചിയെ കാണാൻ ചിലപ്പോൾ ഞാൻ വരും എറണാകുളത്തിന്.

അനു: അതെന്തിനാ അമ്മു നെ കാണുന്നത്?

അശ്വിൻ: അമ്മു ചേച്ചി എൻ്റെ ഫ്രണ്ട് അല്ലെ?

അനു: എങ്ങനെ?

അശ്വിൻ: എങ്ങനെ എന്ന് ഞാൻ പറഞ്ഞില്ലേ? വൈകിട്ട് ഞാൻ അമ്മു നെ വിളിച്ചിട്ട് പറയാം അനു ഇങ്ങനെ ഒക്കെ ചോദിച്ചു എന്ന്.

അനു: ഓ... ഞാൻ അങ്ങ് പേടിച്ചു...

അശ്വിൻ: അമ്മു നെ കാണാൻ വരുന്നത് ചേച്ചി ഉദ്ദേശിക്കുന്നതിനല്ല പോരെ.

അനു: നീ അല്ലെ... ഡാ ചേച്ചി എന്ന് വിളിക്കരുത് എന്ന് ഞാൻ പറഞ്ഞു കെട്ടോ.

അശ്വിൻ: ഓ... സോറി... അല്ല അതിനു എന്നെ എന്തറിയാം അനു നു.

അനു: നിന്നെ കുറിച്ച് കേട്ടതൊന്നും അത്ര വെടിപല്ല.

അശ്വിൻ: എന്നും വിചാരിച്ചു എല്ലാവരോടും അങ്ങനെ ആവാൻ പറ്റുവോ?

അനു:

💬 Comments

View all comments