0%

Chapter Title : അമൃതകിരണം 13 [Meenu]

Author : Meenu Read All Parts 25958

ധന്യ യോട് ഞാൻ ചോദിക്കാം.

കിരൺ തിരിച്ചു ഫ്ലാറ്റ് ലേക്ക് പോന്നു...

ഫോൺ എടുത്ത് നോക്കിയപ്പോൾ അമ്മു ൻ്റെ മെസ്സേജ് കിടപ്പുണ്ട്.

അമ്മു: ഡോ, 8 മണിക്ക് airport ൽ എത്തണം. താൻ ഓഫീസ് ൽ നിന്ന് നേരെ ഇങ്ങോട്ടു വാ... എല്ലാര്ക്കും ഒരുമിച്ചു പോവാം.

കിരൺ: നോക്കട്ടെ.

അമ്മു: വാടോ... കുറെ ദിവസം ആയില്ലേ കണ്ടിട്ട്. കഴിഞ്ഞ ആഴ്ച നീ എന്നെ വീട്ടിൽ ഡ്രോപ്പ് ചെയ്തതാ, പിന്നെ കണ്ടിട്ടില്ല നമ്മൾ...

കിരൺ: ശ്രമിക്കാം ഡോ നേരത്തെ ഇറങ്ങാൻ.

അമ്മു: ലവ് യു മൈ ഡിയർ...

കിരൺ: ലവ് യു ടൂ...

അമ്മു: കുറെ പാക്ക് ചെയ്യാൻ ഉണ്ട്... നാളെ കാണാം. അവൾ എവിടെ ധന്യ?

കിരൺ: അവൾ കിടന്നു....

അമ്മു: അവളോട് രാവിലെ ഇങ്ങോട്ട് വരാൻ പറ അനു ൻ്റെ കൂടെ.

കിരൺ: നിനക്ക് പറഞ്ഞു കൂടെ?

അമ്മു: പറഞ്ഞിട്ടുണ്ട്, അവളുടെ കാര്യം അല്ലെ?

കിരൺ: ഞാൻ പറയാം.

അമ്മു: ശരി ഡോ... ഗുഡ് നൈറ്റ്...

കിരൺ: ഗുഡ് നൈറ്റ്...

കിരൺ വന്നപ്പോൾ ധന്യ കിടന്നു...

കിരൺ: പറഞ്ഞത് സത്യം ആണോ? അവിടെ ചെന്നപ്പോൾ മനു ഉം കിടന്നു. ഇവിടെ വന്നപ്പോൾ നീയും കിടന്നു. ഇന്ന് രണ്ടും കൂടി തകർത്തെന്നും തോന്നുന്നല്ലോ.

ധന്യ: ഒന്ന് പോടാ ചേട്ടാ... സത്യം ആയിട്ടും ഇല്ല.

കിരൺ: ശരി ആയിരിക്കും, അവൻ ഉറങ്ങിയില്ല... നിൻ്റെ കൂടെ കളി കഴിഞ്ഞാൽ പിന്നെ അവൻ അവശനായി കിടന്നു ഉറങ്ങിയേനെ.

ധന്യ: ഹാ... അതൊക്കെ ശരി ആയിരിക്കും. അല്ല മനു കിടന്നെങ്കിലും അനു എന്ത്

💬 Comments

View all comments