0%

Chapter Title : അമൃതകിരണം 13 [Meenu]

Author : Meenu Read All Parts 25961

അവൻ്റെ കൈകൾക്കുള്ളിൽ അവൻ്റെ നെഞ്ചിലേക്ക് അമർന്നു ചേർന്ന് കണ്ണുകൾ അടച്ചു...

എന്തിനും ഏതിനും തനിക്ക് കൂട്ട് ആയി നിൽക്കുന്ന തൻ്റെ അഹങ്കാരം ആയ ഭർത്താവിൻ്റെ നെഞ്ചിൻ്റെ ചൂടിൽ അലിയുന്ന ഭാര്യ ആയി മാറി ധന്യ.

ധന്യ: (നേർത്ത കുറുകൽ ശബ്ദത്തിൽ) ചേട്ടാ...

കിരൺ: എന്താ പെണ്ണെ?

ധന്യ: ചേട്ടൻ അമ്മു നെ ഇഷ്ടപെടേണ്ട.

കിരൺ: എന്താ ഇപ്പോൾ ഇങ്ങനെ പറയാൻ? ഞാൻ പറഞ്ഞോ എനിക്ക് അമ്മു നെ ഇഷ്ടം ആണെന്ന്.

ധന്യ: അതില്ല... പക്ഷെ... എന്നാലും എനിക്ക് എന്തോ ഒരു പേടി.

കിരൺ: എന്ത് പേടി?

ധന്യ: ചേട്ടൻ ആരെ വേണമെങ്കിലും കാമിച്ചോ, പക്ഷെ സ്നേഹിക്കേണ്ട. ചേട്ടൻ്റെ സ്നേഹം... അത് എനിക്ക് മാത്രം മതി.

കിരൺ: അതിനിപ്പോൾ എന്താ ഉണ്ടായേ?

ധന്യ: ചേട്ടന് അമ്മു നോട് കാമം മാത്രം അല്ല, എവിടെയോ എന്തോ ഒരു സോഫ്റ്റ് കോർണർ ഉള്ളത് പോലെ തോന്നി എനിക്ക്. എനിക്കും ഉണ്ട് പൊസ്സസ്സീവ്നെസ്സ് ഉള്ള ഒരു മനസ്സ്.

കിരൺ: നീ ചുമ്മാ കാട് കയറാതെ കിടന്നുറങ്ങിക്കേ. എനിക്ക് നീ കഴിഞ്ഞേ ഉള്ളൂ ആരും.

ധന്യ: സങ്കടം ആയോ? അമ്മു നെ വളച്ചു എടുത്തു കളിചോളൂ... അതിനു എനിക്ക് പ്രശ്‍നം ഇല്ല. പക്ഷെ മനസിനുള്ളിൽ കയറ്റരുത് അത്രേ ഉള്ളൂ...

കിരൺ: ഇല്ല ഡീ പെണ്ണെ... നിന്നെ ആരും റീപ്ലേസ് ചെയ്യില്ല.

ധന്യ: ഹാ... അത് മതി.... പക്ഷെ അമ്മു ൻ്റെ കാര്യത്തിൽ എനിക്ക് പേടി ഉണ്ട്. അനു ആണെങ്കിൽ എനിക്ക് ഒരു പേടിയും ഇല്ല. അവൾക്ക് എല്ലാം ഒരു എന്ജോയ്മെന്റ്, അത്രേ ഉള്ളൂ...

ധന്യ

💬 Comments

View all comments