Chapter Title : അമൃതകിരണം 13 [Meenu]
അവൻ്റെ നെഞ്ചിലേക്ക് കൂടുതൽ അമർന്നു കിരണിലേക്ക് അലിഞ്ഞു ചേർന്നു.
അടുത്ത ദിവസം രാവിലെ എഴുനേറ്റു പോവാനുള്ള മടി കൊണ്ട് ധന്യ വൈകുന്നേരം ഒരുമിച്ചു പോകാം എന്ന് തീരുമാനിച്ചു.
കിരൺ വരാൻ വൈകുക കൂടി ചെയ്തപ്പോൾ സൂര്യയും കൂട്ടി മൂന്ന് പേരും കൂടെ ജിമ്മി യെ യാത്ര ആക്കാൻ നേരെ എയർപോർട്ട് ലേക്ക് പോയി.
ബ്ലാക്ക് ടി ഷർട്ട് ലും ഡെനിം ത്രീ ഫോർത് ലും അമ്മു നെ കണ്ടപ്പോൾ തന്നെ കിരൺ ൻ്റെ മനസ്സിൽ തലേന്ന് ധന്യ പറഞ്ഞ കാര്യങ്ങൾ കടന്നു വന്നു...
"അമ്മുനെ വളച്ചു കളിച്ചോളു പക്ഷെ മനസ്സിൽ കയറ്റരുത്"
തൻ്റെ മനസ്സിൽ അങ്ങനെ ഒരു ഇഷ്ടം അമ്മു നോട് തോന്നിയിട്ടുണ്ടോ? അവൻ മനസ്സിൽ ആലോചിച്ചു.
ഏയ് ഇല്ല... പക്ഷെ എന്തോ ഒന്ന് ഉണ്ടോ?
അല്ലെങ്കിൽ എന്താണ് ഇങ്ങനെ ഇന്ന് അനു നോട് തോന്നാത്തത്?
കിരൺ ൻ്റെ മനസ്സിൽ സംശയങ്ങൾ കടന്നു കയറി.
അമ്മു: ഡോ... താൻ എന്താ ഈ ആലോചിച്ചു നിൽക്കുന്നത്? ഏതു ലോകത്തു ആണ്?
കിരൺ ശബ്ദം കേട്ട് ഞെട്ടി നോക്കിയപ്പോൾ കാണുന്നത് അമ്മു നെ ആണ്.
കിരൺ: അല്ല... ഞാൻ എന്തോ ഓർത്തു അങ്ങ് നിന്ന് പോയി.
അമ്മു: അത് മനസിലായി. എന്താ മോനെ മനസ്സ് ആരെങ്കിലും അടിച്ചോണ്ട് പോയോ?
കിരൺ: ഏയ്...
ജിമ്മി: കിരൺ... അമ്മു പറഞ്ഞു നിങ്ങൾ വീട്ടിലേക്ക് വരുമായിരിക്കും എന്ന്.
കിരൺ: അങ്ങനെ ആണ് വിചാരിച്ചത്, പക്ഷെ ഞാൻ ലേറ്റ് ആയി ഓഫിസിൽ നിന്ന് ഇറങ്ങാൻ.
ജിമ്മി: ഹാ.. ഇപ്പോൾ ധന്യ പറഞ്ഞു.
സൂര്യ അമ്മു നെ
💬 Comments
View all comments