0%

Chapter Title : അമൃതകിരണം 13 [Meenu]

Author : Meenu Read All Parts 25972

കണ്ടപ്പോൾ തന്നെ അവളുടെ കൈയിൽ തൂങ്ങി.

ജിമ്മി: എങ്കിൽ ഞാൻ അകത്തേക്ക് കയറട്ടെ... ലേറ്റ് ആവേണ്ടല്ലോ.

കിരൺ: ഹാ... അതാ നല്ലത്.

ജിമ്മി: ലോഞ്ച് ൽ കയറി രണ്ടെണ്ണം അടിച്ചിരിക്കാം. ഫ്ലൈറ്റ് ഓൺ ടൈം ആണ്.

മനു: ഹാ... അടിക്ക് അടിക്ക്...

ജിമ്മി: അമ്മു... ഞാൻ കയറുവാ...

അമ്മു അവനെ നോക്കി ചിരിച്ചു. ജിമ്മി അമ്മു നെ ഹഗ് ചെയ്തു.

അതിനു ശേഷം ജിമ്മി മനു ൻ്റെ അടുത്തേക്ക് ചെന്ന്.

ജിമ്മി: മനു പോട്ടെ...

മനു: പോയി വാ...

ജിമ്മി മനു നെ ഹഗ് ചെയ്തു. എന്നിട്ട് അനു ൻ്റെ അടുത്തേക്ക് ചെന്ന്...

ജിമ്മി: പോട്ടെ ഡീ കാന്താരി...

അനു: കാന്താരി പോലും... ഒന്ന് പോടോ മനുഷ്യാ വേഗം...

ജിമ്മി: ഇവളെ കൊണ്ട് തോറ്റു...

അതും പറഞ്ഞു ജിമ്മി അനു നെ കെട്ടിപിടിച്ചു...

"നിന്നെ ഞാൻ മിസ് ചെയ്യും പെണ്ണെ..."

ആരും കേൾക്കാതെ ജിമ്മി അവളുടെ ചെവിയിൽ മന്ത്രിച്ചു.

ജിമ്മി നേരെ കിരൺ ൻ്റെ അടുത്തേക്ക് വന്നു കിരൺ നെ കെട്ടിപിടിച്ചു.

കിരൺ: പോയി വാ....

ജിമ്മി: ശരി.... കിരൺ...

കിരൺ ൽ നിന്നും വിട്ടു മാറിയ ജിമ്മി ധന്യയുടെ അടുത്തേക്ക് ചെന്നു...

ജിമ്മി: പോട്ടെ ധന്യ...

ധന്യ അവനെ നോക്കി പുഞ്ചിരിച്ചു.

ജിമ്മി ധന്യയെ അമർത്തി കെട്ടിപിടിച്ചു.

ധന്യ ഒരു നിമിഷം ഒന്ന് പതറി. ജിമ്മി തന്നെ അവിടെ വച്ച് ഹഗ് ചെയ്യും എന്നുള്ള ഒരു പ്രതീക്ഷ അവൾക്ക് ഉണ്ടായിരുന്നില്ല.

ഒപ്പം ജിമ്മിയുടെ കെട്ടിപിടുത്തത്തിലെ ഗാഢത ധന്യക്ക് മനസിലായി.

കിരൺ ൻ്റെ മുന്നിൽ വച്ച് ജിമ്മിയുടെ

💬 Comments

View all comments