0%

Chapter Title : അമൃതകിരണം 15 [Meenu]

Author : Meenu Read All Parts 41014

അമൃതകിരണം 15

Amruthakiranam Part 15 | Author : Meenu

[ Previous Part ] [ www.kkstories.com]


തുടർന്ന് വായിക്കു....

ഓഫീസിൽ നല്ല തിരക്കിൽ ആയിരുന്നു കിരൺ. എങ്കിലും അമ്മു ൻ്റെ മെസ്സേജ് വന്നപ്പോൾ അവനു റിപ്ലൈ കൊടുക്കാതിരിക്കാൻ കഴിഞ്ഞില്ല. ധന്യ വിളിക്കുകയോ മെസ്സേജ് ഇടുകയോ ചെയ്താൽ അവൻ മൈൻഡ് ചെയ്യില്ല ഓഫീസിൽ തിരക്കുള്ള സമയത്തു. പക്ഷെ അമ്മു...

കിരൺ: എന്താ അമ്മു?

അമ്മു: നീ തിരക്കിൽ ആണോ?

കിരൺ: തിരക്ക് ഉണ്ട്... പക്ഷെ നീ പറ.

അമ്മു: ഒന്നും ഇല്ല. നിന്നോട് ചുമ്മാ കിന്നരിക്കാൻ തോന്നി.

കിരൺ ൻ്റെ ചുണ്ടിൽ ചെറു പുഞ്ചിരി പൊടിഞ്ഞു.

കിരൺ: കിന്നരിക്കാൻ പറ്റുന്ന അവസ്ഥയിൽ അല്ല ഞാൻ ഇപ്പോൾ, കുറെ പണി തീർക്കാനുണ്ട്.

അമ്മു: മൂരാച്ചി സ്വഭാവം ഇറക്കരുത് കെട്ടോ. രാവിലെ എൻ്റെ ചുണ്ടുകൾ രണ്ടും കടിച്ചു പൊട്ടിച്ചില്ല എന്നെ ഉള്ളു.

കിരൺ: പോടീ... പറയുന്ന ആളും മോശം ആയിരുന്നില്ല.

അമ്മു: ഉവ്വ... കള്ളൻ... പക്ഷെ നിൻ്റെ kiss അടിപൊളി ആണ്... paasionate kiss...

കിരൺ: ആണോ?

അമ്മു: ഒരുപാട് അങ്ങ് അഹങ്കരിക്കേണ്ട. പക്ഷെ appreciate ചെയ്യാൻ പറ്റുന്ന kiss ആണ്.

കിരൺ: ഓ... ഓക്കേ...

അമ്മു: ശരി അത് വീട്... നിൻ്റെ ഓഫീസ് ടൈം ഞാൻ കളയുന്നില്ല. അതെ.. നീ evening എന്നെ പിക് ചെയ്യാമോ?

കിരൺ: ഹാ... ഞാൻ വരാം. എന്ത് പറ്റി?

അമ്മു: ഒന്നും പറ്റിയില്ല, ഒന്ന് രണ്ടു സാധനങ്ങൾ എടുത്തു കൊണ്ട് വരണം എൻ്റെ വീട്ടിൽ നിന്ന്.

കിരൺ: ഹ്മ്മ്.

💬 Comments

View all comments