Chapter Title : അമൃതകിരണം 15 [Meenu]
എന്ന് ആണ് ഞാൻ പറഞ്ഞത് പെണ്ണെ.
അനു: ശരിക്കും?
ധന്യ: ഹാ... സത്യം.
അനു: ഉറപ്പല്ലേ?
ധന്യ: അതേന്നേ...
അനു: എന്നിട്ടും ഈ മനുഷ്യൻ എന്താ ഇങ്ങനെ? നീ ഒന്ന് പുഷ് ചെയ്തു താടി.
ധന്യ: ഇതിൽ കൂടുതൽ ഞാൻ എങ്ങനെയാ പറയുക. ഇതൊക്കെ ഓരോരുത്തരുടെ ഇഷ്ടം അല്ലെ?
അനു: അതോ ഇനി വേറെ ആരെങ്കിലും ഉണ്ടോ?
ധന്യ: എൻ്റെ അറിവിൽ ഇല്ല.
അനു: നോക്കട്ടെ... അവസാനം ഞാൻ നിൻ്റെ കെട്ടിയോനെ കയറി റേപ്പ് ചെയ്യും.
ധന്യ: ഹഹഹ... ചെയ്തോ... ഞാൻ അനുവാദം തന്നിരിക്കുന്നു.
വൈകുന്നേരം ആയപ്പോൾ അമ്മു ധന്യയെ വിളിച്ചു...
ധന്യ: പറ അമ്മു...
അമ്മു: എവിടാ പെണ്ണുമ്പിള്ളേ?
ധന്യ: ഞാൻ ഫ്ലാറ്റ് ൽ. അല്ലാതെ എവിടെ പോവാനാ?
അമ്മു: എൻ്റെ അനിയത്തി എവിടെ?
ധന്യ: ഇവിടെ ഉണ്ടായിരുന്നു കുറച്ചു നേരം പിന്നെ പോയി...
അമ്മു: ഞാൻ വിളിച്ചതേ... കിരൺ നോട് ഞാൻ വൈകുന്നേരം എന്നെ ഓഫീസിൽ നിന്ന് പിക് ചെയ്യാൻ പറയുന്നുണ്ട് കെട്ടോ.
ധന്യ: ഹാ... അതിനെന്താ? ചേട്ടൻ ഫ്രീ ആണോ എന്ന് നോക്കിയാൽ മതി. അങ്ങേർക്കു ഓഫീസിൽ കയറിയാൽ പിന്നെ ആരെയും വേണ്ടാത്ത ആളാണ്.
അമ്മു: ആ കിരൺ ഫ്രീ ആണെങ്കിൽ മാത്രം. എനിക്കേ... കുറച്ചു സാധനങ്ങൾ എടുക്കാൻ ഉണ്ട് വീട്ടിൽ നിന്ന്. കിരൺ ആയിട്ട് വീട്ടിൽ പോയി അതൊക്കെ എടുത്തിട്ട് അങ്ങ് വരാം. ഒരാഴ്ച അവിടെ നിൽക്കാം എന്ന് വിചാരിക്കുന്നു.
ധന്യ: എന്തേ... ഇന്നലത്തെ കാര്യങ്ങൾ ഇഷ്ടപെട്ടെന്നു തോന്നുന്നല്ലോ...
അമ്മു: അത് പിന്നെ ഇഷ്ടപെടാതിരിക്കില്ലല്ലോ... ആ അശ്വിന് ആണ് താങ്ക്സ് പറയേണ്ടത്.
💬 Comments
View all comments