0%

Chapter Title : അമൃതകിരണം 15 [Meenu]

Author : Meenu Read All Parts 41132

ധന്യ: പറയാൻ വയ്യായിരുന്നോ?

അമ്മു: പോടീ... ആ ചെക്കന് ശരിക്കും മാറിപോയത് ആണ്. ജിമ്മി പക്ഷെ എന്നോട് ഒന്നും പറഞ്ഞിട്ടില്ല കെട്ടോ. കള്ളൻ ആണ്.

ധന്യ: അവൻ ജിമ്മിയോട്‌ പറഞ്ഞിട്ടുണ്ടാവുമോ?

അമ്മു: ചിലപ്പോൾ പേടിച്ചിട്ട് പറഞ്ഞിട്ടുണ്ടാവില്ല. നമുക്ക് വൈകുന്നേരം ചോദിക്കാം.

ധന്യ: ആരോട്?

അമ്മു: അശ്വിനോട്. രാവിലെ ഒരു ഗുഡ് മോർണിംഗ് വന്നതേ ഉള്ളു. വേറെ മെസ്സേജ് ഒന്നും കണ്ടില്ല അവൻ്റെ.

ധന്യ: ഹ്മ്മ്....

അമ്മു: ശരി ഡീ... ഞാൻ കിരൺ നോട് ചോദിക്കട്ടെ, വരുവോ എന്ന്.

ധന്യ: ഓക്കേ ഡാ...

അമ്മു: ബൈ...

ഇതേ സമയം അശ്വിൻ ജിമ്മിയുടെ സംസാരിക്കുകയായിരുന്നു.

ജിമ്മി: ഡാ അവൾ ഒന്നും പറഞ്ഞില്ലേ?

അശ്വിൻ: ഇല്ല ചേട്ടാ.

ജിമ്മി: ശോ... പണി ആയോ ഡാ?

അശ്വിൻ: എന്ത് പണി?

ജിമ്മി: നിന്നോട് ഞാൻ അപ്പോഴേ പറഞ്ഞതല്ലേ... അമ്മു അങ്ങനെ ഒന്നും വീഴില്ല അവസാനം ഉള്ള സൗഹൃദം കൂടി കളയും എന്ന്.

അശ്വിൻ: എൻ്റെ പൊന്നു ചേട്ടാ... നിങ്ങൾ വെയിറ്റ് ചെയ്യൂ... നിങ്ങളുടെ ഭാര്യ എൻ്റെ കൈയിൽ വരും നോക്കിക്കോ.

ജിമ്മി: നിനക്ക് അവളെ അറിയാൻ വയ്യാഞ്ഞിട്ട് ആണ്.

അശ്വിൻ: നിങ്ങൾ ഒന്ന് പോയെ... ഞാൻ ആദ്യായിട്ട് ഒന്നും അല്ല പെണ്ണുങ്ങളെ കാണുന്നത്.

ജിമ്മി: അല്ലെങ്കിൽ അവൾ നിനക്ക് റിപ്ലൈ തരാതെ ഇരിക്കില്ലടാ. നീ എന്താ ചോദിച്ചത്?

അശ്വിൻ: ഞാൻ ഒന്നും ചോദിച്ചില്ല... വീഡിയോ കണ്ടോ, കണ്ടെങ്കിൽ അത് ഡിലീറ്റ് ചെയ്യണം കെട്ടോ എന്ന് മാത്രേ പറഞ്ഞുള്ളു...

ജിമ്മി: read ചെയ്തോ അവൾ?

അശ്വിൻ: ഹാ... read ചെയ്യ്തു.

ജിമ്മി: അപ്പോൾ ഉറപ്പായിട്ടും

💬 Comments

View all comments