0%

Chapter Title : അമൃതകിരണം 15 [Meenu]

Author : Meenu Read All Parts 41187

ബൈ...

അമ്മു ൻ്റെ മെസ്സേജ് വന്നത് തത്കാലം അശ്വിൻ ജിമ്മിയോട്‌ പറഞ്ഞില്ല. ജിമ്മിയെ കുറച്ചു വട്ടു കളിപ്പിക്കാൻ അവനു തോന്നി. മാത്രവുമല്ല, അശ്വിൻ്റെ മനസ്സിൽ അമ്മു നെയും ധന്യയേയും തത്കാലം തൻ്റെ മാത്രമായി കുറച്ചൊക്കെ രഹസ്യമായി കൊണ്ടുനടക്കാനുള്ള ഒരു മോഹം കൂടി കയറിക്കൂടി.

അശ്വിൻ അമ്മു നു മെസ്സേജ് ടൈപ്പ് ചെയ്തു....

അശ്വിൻ: ചേച്ചി ആ വീഡിയോ ഡിലീറ്റ് ചെയ്യൂ കെട്ടോ കണ്ടെങ്കിൽ. അത് ഫോൺ ൽ ഉള്ളത് നല്ലതല്ല.

അമ്മു: ഒന്ന് പോടാ... ഞാൻ ഡിലീറ്റ് ചെയ്തോളാം പിന്നെ.

അശ്വിൻ: കണ്ടില്ലേ?

അമ്മു: കണ്ടു കണ്ടു... ഞാൻ വീട്ടിൽ എത്തിയിട്ട് മെസ്സേജ് ഇടാം.

അശ്വിൻ മനസ്സിൽ....

"എൻ്റെ അമ്മു ചരക്കെ... കണ്ടിട്ട് നീ ഫിംഗർ ചെയ്തോ എന്ന് ആണ് എൻ്റെ വായിൽ വരുന്നത്, നീ ഒന്ന് മുഴുവൻ ആയി എൻ്റെ കൈയിൽ വരാൻ വേണ്ടി ഞാൻ വെയിറ്റ് ചെയ്യുവാണ് മോളെ അമ്മു.... പിന്നെ നീ ഫിംഗർ ചെയ്യേണ്ടി ഒന്നും വരില്ല എൻ്റെ അമ്മു..."

അശ്വിൻ: ഓക്കേ ചേച്ചി... സൂക്ഷിക്കണേ...

അശ്വിൻ ക്ഷമയോടെ കാത്തിരിക്കാൻ തീരുമാനിച്ചു അമ്മു നു വേണ്ടി...

ധന്യ: ചേട്ടാ...

കിരൺ: ഡീ... അമ്മു വിളിച്ചിരുന്നു. അവളെ വൈകുന്നേരം പിക് ചെയ്യാവോ എന്ന് ചോദിച്ചു.

ധന്യ: ഹാ...അവൾ എന്നെ വിളിച്ചിരുന്നു. സമയം ഉണ്ടെങ്കിൽ ചെല്ല്... പിക് ചെയ്‌താൽ മാത്രം പോരല്ലോ, അവളുടെ ഫ്ലാറ്റിൽ പോയി എന്തോ എടുത്തു കൊണ്ട് വരാൻ അല്ലെ?

കിരൺ: ഹാ അതെ... നോക്കാം ഇറങ്ങാൻ പറ്റുമോ എന്ന്.

ധന്യ: അവൾ വിളിച്ചാൽ പിന്നെ സമയം ഉണ്ടാകുമല്ലോ അല്ലെ?

കിരൺ: പോടീ...

💬 Comments

View all comments