0%

Chapter Title : അമൃതകിരണം 15 [Meenu]

Author : Meenu Read All Parts 41197

ധന്യ: ദേ... പറഞ്ഞത് ഓർമ ഉണ്ടല്ലോ, മനസ്സിൽ കയറ്റി വച്ചേക്കല്ല് അവളെ.

കിരൺ: നീ പേടിക്കേണ്ട. നിന്നെ ആരും റീപ്ലേസ് ചെയ്യില്ല.

ധന്യ: ആഹ്...അങ്ങനെ എങ്ങാനും ഉണ്ടായാൽ. ചേട്ടനേം കൊല്ലും ഞാനും ചാവും.

കിരൺ: ഉണ്ടായാൽ അല്ലെ....

ധന്യ: ഹ്മ്മ്...

കിരൺ: അനു പോയോ?

ധന്യ: ഹാ അവൾ കുറച്ചു കഴിഞ്ഞപ്പോൾ തന്നെ പോയി.

കിരൺ: ആണോ?

ധന്യ: ചേട്ടന് വേണ്ടി കുറെ കൊതിക്കുന്നുണ്ട് കെട്ടോ പാവം.

കിരൺ: ഹാ... അത് നമുക്ക് അറിയാവുന്നതല്ലേ...

ധന്യ: ഹ്മ്മ്.

കിരൺ: ഇന്നലെ അശ്വിൻ ആയിട്ട് നന്നായി അടുത്ത് അവൾ അല്ലെ?

ധന്യ: ഹ്മ്മ്... അവരുടെ കൂടെ കൂടാൻ ഉള്ള തീരുമാനത്തിൽ ആണ്.

കിരൺ: അവൻ എങ്ങനെ ഉണ്ട്?

ധന്യ: എനിക്ക് ഒരു ഐഡിയ കിട്ടിയിട്ടില്ല. അമ്മു നു നല്ല അഭിപ്രായം ആണ് അവനെ കുറിച്ച്. ചേട്ടൻ ഒന്ന് ചോദിച്ചു നോക്ക്.

കിരൺ: ഞാൻ ചോദിക്കുന്നില്ല. അവൾ ഇങ്ങോട്ട് പറയുവാണെങ്കിൽ പിന്നെ ഞാൻ സംസാരിച്ചു നോക്കാം.

ധന്യ: ഹ്മ്മ്... ശരി...

കിരൺ: ശരി ഡീ...

വൈകുന്നേരം കിരൺ കയറിവരുന്നത് വരെ ധന്യ ക്കു വല്ലാത്ത ഒരു വീർപ്പുമുട്ടൽ ആയിരുന്നു. അമ്മു നെ പിക് ചെയ്യാൻ പോവുന്നു എന്ന് പറഞ്ഞതിന് ശേഷം എന്തെങ്കിലും ഒക്കെ നടന്നിട്ടുണ്ടാവുമോ അവരുടെ ഇടയിൽ... ഉണ്ടെങ്കിൽ എന്തൊക്കെ ആയിരിക്കും... എന്ന് അറിയാനുള്ള ക്ഷമ നശിച്ച ആകാംക്ഷ. എത്ര തവണ കിരൺ നെ വിളിക്കാൻ ഫോൺ എടുത്തു എന്ന് അവൾക്കറിയില്ല.

കിരൺ വന്നു ബെൽ അടിച്ചപ്പോൾ തന്നെ ധന്യ ഓടി വന്നു ഡോർ തുറന്നു.

ചുറ്റും നോക്കിയിട്ട് അമ്മുനെ

💬 Comments

View all comments