Chapter Title : അമൃതകിരണം 15 [Meenu]
കാണുന്നതും ഇല്ലല്ലോ ഈശ്വരാ... ധന്യ മനസ്സിൽ പറഞ്ഞു.
കിരൺ നേരെ അകത്തേക്ക് കയറി.
കിരൺ: അവൻ എവിടെ?
ധന്യ: ആര്?
കിരൺ: സൂര്യ അല്ലാതെ ആരാ?
ധന്യ: അവൻ അകത്തിരുന്നു പഠിക്കുന്നുണ്ട്.
കിരൺ: ഹ്മ്മ്...
കിരൺ ഡ്രസ്സ് മാറി ഫ്രഷ് ആവാൻ വേണ്ടി ബാത്റൂമിലേക്ക് കയറിയപ്പോൾ ധന്യ ഓടി ചെന്ന് അവനെ പിടിച്ചു നിർത്തി.
കിരൺ: എന്താടീ?
ധന്യ: പറ
കിരൺ: എന്ത്?
ധന്യ: കളിക്കാതെ കാര്യം പറ. അമ്മു ആയിട്ട്?
കിരൺ: അമ്മു ആയിട്ട് എന്താ?
ധന്യ: അമ്മു എവിടെ?
കിരൺ: അമ്മു അനു ൻ്റെ ഫ്ലാറ്റ് ലേക്ക് പോയി.
ധന്യ: സത്യം പറ വല്ലതും നടന്നോ?
കിരൺ: എന്ത്?
ധന്യ: കൊല്ലും ഞാൻ... പറയുന്നുണ്ടോ?
കിരൺ: ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വന്നിട്ട് പറഞ്ഞാൽ പോരെ?
ധന്യ: എനിക്ക് അത്ര നേരം ക്ഷമിക്കാൻ പറ്റില്ല.
കിരൺ അവളെ കെട്ടിപിടിച്ചു ധന്യയുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു.
ധന്യ: പറ ചേട്ടാ...
കിരൺ: ഹ്മ്മ്... ഞാൻ പറയാം വിശദമായി.
ധന്യ: ശോ... ഞാൻ എത്ര നേരം വെയിറ്റ് ചെയ്യണം?
"ഡിങ് ഡോങ്...."
ധന്യ: സമ്മതിക്കില്ല ആ അനു.
കിരൺ: (ചിരിച്ചു കൊണ്ട്) നീ ചെന്ന് ഡോർ തുറക്ക്. ഞാൻ ഫ്രഷ് ആയിട്ട് വരാം. എനിക്ക് ഒരു കോഫി യും എടുക്ക്.
ധന്യ മനസില്ല മനസോടെ ഡോർ തുറക്കാൻ പോയി.
ധന്യ: ആഹ്... ഞാൻ ഇപ്പോൾ ചേട്ടനോട് ചോദിച്ചതേ ഉള്ളു നീ എവിടെ എന്ന്... നിന്നെ കാണാഞ്ഞിട്ട്...
അകത്തു കയറി ഡോർ അടച്ചതോടെ അമ്മു ൻ്റെ കണ്ണ് നിറയാൻ
💬 Comments
View all comments