Chapter Title : അമൃതകിരണം 15 [Meenu]
എനിക്ക് ഉറക്കം വരുന്നു.
കിരൺ: ചിരിച്ചു കൊണ്ട് അകത്തേക്ക് പോയി സൂര്യയുടെ കൂടെ കയറി കിടന്നു.
മനു: കൊച്ചേ വായോ.
ധന്യ: മനു നു ഉറക്കം വന്നിട്ട് ഒരു രക്ഷയും ഇല്ല എന്ന് തോന്നുന്നു.
അനു: പിന്നെ...
അമ്മു: നീ പോയെ ഞങ്ങൾ കിടക്കട്ടെ.
ധന്യ: അനു... പാൽ ഇരിപ്പുണ്ടോ ഫ്രിഡ്ജ് ൽ.
അനു: ഉണ്ടോ മനു?
മനു: ഹാ ഉണ്ടല്ലോ... വൈകുന്നേരം ഞാൻ വാങ്ങിച്ചതല്ലേ.
അനു: ഹാ അപ്പോൾ ഉണ്ട്.
ധന്യ: പറ്റിയ ഭാര്യ ആണല്ലോ മനു... പാൽ ഇരിപ്പുണ്ടോ എന്ന് പോലും അവൾക്ക് അറിയില്ല.
മനു: അത് പിന്നെ പുതിയ കാര്യം അല്ലല്ലോ. ധന്യ ക്കു എത്ര പാക്കറ്റ് പാൽ വേണം?
ധന്യ: എനിക്ക് ഒരു പാക്കറ്റ് വേണം.
മനു: ഞാൻ എടുത്തിട്ട് വരാം.
ധന്യ: (ചിരിച്ചു കൊണ്ട്) വേണ്ട മനു... ഞാൻ എടുത്തോളാം...
മനു ധന്യയെ നോക്കി ചിരിച്ചു...
ധന്യ അവൻ്റെ കണ്ണിൽ തന്നെ നോക്കി ചിരിച്ചു കൊണ്ട് അവൻ്റെ മുന്നിലൂടെ അവരുടെ ഫ്ലാറ്റ് ലേക്ക് പോയി.
ധന്യ: മനു ലോക്ക് ചെയ്തിട്ടില്ലല്ലോ അല്ലെ...
മനു: ഇല്ല ധന്യ...
ധന്യ അവരുടെ ഫ്ലാറ്റ് തുറന്നു കിച്ചൻ ലേക്ക് പോയി.
മനു: അനു നീ വരുന്നുണ്ടോ?
അനു: എൻ്റെ പൊന്നു മനു... ഞാൻ ഇപ്പോൾ വന്നേക്കാം... മനു പോയി കിടന്നോ...
അമ്മു: ഒന്ന് വിളിച്ചുകൊണ്ട് പോ മനു ഇവളെ...
അനു: അയ്യടാ... അങ്ങനെ നീ സുഖിക്കണ്ട... മനു പൊക്കോ... ഞാൻ ഇപ്പോൾ വരാം.
അമ്മു കിച്ചൻ ലേക്ക് പോയി, പിന്നാലെ അനു ഉം.
അമ്മു:
💬 Comments
View all comments