0%

Chapter Title : അമൃതകിരണം 15 [Meenu]

Author : Meenu Read All Parts 61.5K

എന്താ ഡീ... നിനക്ക് പണി എടുക്കാൻ ഭയങ്കര ബുദ്ധിമുട്ട് അല്ലെ? പാവം ധന്യയുടെ കിച്ചൻ ആണ്. അവൾക്ക് ഭയങ്കര വൃത്തിയിൽ സൂക്ഷിക്കുന്ന സ്ഥലങ്ങൾ ആണ്. തിന്നിട്ട് നീ പാത്രം പോലും കഴുകി ഇല്ലല്ലോ. മാറ് അങ്ങോട്ട് ഞാൻ കഴുകി വയ്ക്കട്ടെ...

അമ്മു കിച്ചൻ സ്ളാബ് വൃത്തിയാക്കാൻ തുടങ്ങി.

അനു: നിങ്ങൾ രണ്ടും തമ്മിൽ എന്തോ തരികിട ഉണ്ടല്ലോ...

അമ്മു: ഹാ... ഉണ്ട് എന്തെ... ധന്യ ഇങ്ങു വരട്ടെ...

അനു അവിടെ തന്നെ കൈയും കെട്ടി നിന്നു.

അതെ സമയം ധന്യ യുടെ പ്രതീക്ഷ തെറ്റാതെ മനു അവളുടെ പിന്നാലെ ചെന്നു അവരുടെ കിച്ചൻ ലേക്ക്.

ധന്യ: മൂന്നു പാക്കറ്റ് ഉണ്ടല്ലോ പാൽ.

മനു: നാല് പാക്കറ്റ് ഞാൻ വാങ്ങിയത് ആണ് വൈകുന്നേരം

ധന്യ: എനിക്ക് ഒരു പാക്കറ്റ് മതി രാവിലത്തേക്ക്.

മനു അവളുടെ അടുത്തേക്ക് ചേർന്ന് നിന്നു...

"ഒന്ന് മതിയോ?"

ധന്യ: ഹാ ഒന്ന് മതി...

മനു ധന്യയെ തൻ്റെ ഇടതു കൈ കൊണ്ട് പിടിച്ചു അവൻ്റെ നെഞ്ചിലേക്ക് ചേർത്ത്...

ധന്യ: ഹ്മ്മ്... ഭയങ്കര വിമ്മിഷ്ടം ആയിരുന്നല്ലോ നിനക്ക്, അവിടെ ഇരുന്നു ഞെളിപിരി കൊള്ളുന്നുണ്ടായിരുന്നല്ലോ...

മനു: പിന്നെ ധന്യ ഇങ്ങനെ നടക്കുമ്പോൾ ഞാൻ അങ്ങനെ ആവില്ലേ?

ധന്യ: ഉവ്വാ.... മാറ്... അമ്മു എങ്ങാനും വന്നാൽ കള്ളം പൊളിയും, ഞാൻ നാണം കെടും.

മനു: അയ്യോ... അമ്മു നു വരാൻ കണ്ട സമയം.

ധന്യ അവളുടെ മുലകൾ രണ്ടും മനു ഞെഞ്ചിലേക്കു അമർത്തി ഞെക്കികൊണ്ട് അവനോട് ചേർന്ന് നിന്നു. എന്നിട്ട് അവൾ അവൻ്റെ ചുണ്ടുകളിൽ ചുംബിച്ചു...

ധന്യ: മതി...

💬 Comments

View all comments