0%

Chapter Title : അമൃതകിരണം 15 [Meenu]

Author : Meenu Read All Parts 41206

പിന്നെ ഞാൻ എങ്ങനെയാ പറയേണ്ടത്? ഇനി ഇങ്ങനെ തന്നെ പറയൂ.

ജിമ്മി: അവൾ എൻ്റെ ഭാര്യ ആണ്.

അശ്വിൻ: അതുകൊണ്ട് വല്യ കാര്യം ഒന്നും ഇല്ല.

ജിമ്മി: അശ്വിൻ പ്ളീസ്... എൻ്റെ ആഗ്രഹം കൊണ്ടല്ലെടാ...

അശ്വിൻ: മിണ്ടാതെ അവിടെ ഇരുന്നോ. കാര്യം നടക്കുമ്പോൾ ഞാൻ അറിയിക്കാം.

ജിമ്മി കൂടുതൽ ഒന്നും പറയാതെ പിൻവലിഞ്ഞു. അശ്വിൻ അവനെ തീർത്തും അടിച്ചമർത്തികളഞ്ഞു.

ലൈറ്റ് അണച്ച് കട്ടിലി കയറി കിടന്നുകൊണ്ട് ധന്യ...

"അമ്മു... ഇന്ന് ചേട്ടൻ ആയിട്ട് എന്താ നടന്നത്"

അമ്മു: അയ്യടാ... അത് നീ കിരൺ പറഞ്ഞു അറിഞ്ഞാൽ മതി.

ധന്യ: പറയെടാ...

അമ്മു: ഇല്ല... നീ അത് കിരൺ പറഞ്ഞു അറിഞ്ഞാൽ മതി. അത് ഞാൻ പറഞ്ഞു നീ അറിഞ്ഞാൽ അത് നിങ്ങളുടെ ബന്ധത്തിൻ്റെ ധൃഢതയെ ബാധിക്കും. അത് വേണ്ട.

ധന്യ: ഇല്ല.. നീ പറ..

അമ്മു: ഇല്ല ഞാൻ പറയില്ല. എൻ്റെയും കിരൺ ൻ്റെ യും ഇടയിൽ എന്ത് ഉണ്ടായാലും ഞാൻ പറയില്ല, അത് കിരൺ പറഞ്ഞു നീ അറിഞ്ഞാൽ മതി. അതിനു ശേഷം എവേണമെങ്കിൽ ഞാനും റിപ്പീറ്റ് ചെയ്യാം.

ധന്യ: പോടീ...

അമ്മു: ഹഹഹ.... അശ്വിൻ രണ്ടു തവണ എനിക്ക് മെസ്സേജ് അയച്ചിരുന്നു, ഞാൻ വൈകുന്നേരം ഫ്രീ ആയിട്ട് റിപ്ലൈ ചെയ്യാം എന്ന് പറഞ്ഞു വച്ചതാ.

ധന്യ: ഹമ്... നീ അശ്വിൻ ൻ്റെ പിന്നാലെ ചെല്ല്.

അമ്മു: എൻ്റെ ചക്കര അല്ലെ നീ...

എൻ്റെ ധന്യ കുട്ടീ...... നിൻ്റെയും കിരണിൻ്റെ യും ബന്ധം ഭയങ്കര ട്രാന്സ്പരെന്റ് ആണ്. അതിൽ ഒരു വിള്ളലും വേണ്ട. അതുകൊണ്ട് ആണ്

💬 Comments

View all comments