Chapter Title : അമൃതകിരണം 15 [Meenu]
ഞാൻ അങ്ങനെ പറഞ്ഞത്.
ധന്യ: മനസ്സിലായി എനിക്ക്.
അമ്മു: ഹ്മ്മ്...
ധന്യ: ഒരു കാര്യം പറഞ്ഞേക്കാം. സംഭവം ഒക്കെ ഓക്കേ. പക്ഷെ ചേട്ടൻ്റെ ഹൃദയം ഞാൻ ഷെയർ ചെയ്യില്ല. അതിൽ ഞാൻ മാത്രം.
അമ്മു അവളെ നോക്കി ചിരിച്ചു.
ധന്യയുടെ ആ ഒരു statement അമ്മു ൻ്റെ ഹൃദയത്തിൽ തറച്ചു. അവൾക്കു കിരൺ നോട് വെറും ശരീരത്തിൻ്റെ സുഖത്തിനു വേണ്ടിയുള്ള ആകർഷണം മാത്രം ആയിരുന്നില്ല, പകരം മനസ്സ് കൊണ്ടുള്ള സ്നേഹം ഉടലെടുത്തിരുന്നു.
ഒരു നിമിഷം അവളുടെ മനസിലൂടെ ജിമ്മി കടന്നു പോയി. ജിമ്മിയിൽ നിന്നും താൻ ഒരുപാട് അകലുന്നുണ്ടല്ലോ എന്ന് അവൾ ചിന്തിച്ചു.
അമ്മു ചിന്തകളെ കാടുകയറാൻ അനുവദിക്കാതെ അശ്വിൻ്റെ ചാറ്റ് തുറന്നു...
ചേച്ചീ.... ചേച്ചീ എവിടെയാണ്... വീട്ടിൽ എത്തിയില്ലേ ഇത് വരേ... R u okay?
ഇങ്ങനെ കുറെ മെസ്സേജസ് അവൻ്റെ വന്നു കിടപ്പുണ്ടായിരുന്നു അമ്മു ൻ്റെ ചാറ്റ് ൽ.
അമ്മു: ഹോ... ഈ ചെക്കൻ്റെ കുറെ മെസ്സേജസ് ഉണ്ടല്ലോ... ഇവന് ഇത്രക്ക് കരുതൽ ഉണ്ടോ എന്നോട്...
ധന്യ: ആരുടെ?
അമ്മു: അശ്വിൻ...
ധന്യ: എന്താണ്?
അമ്മു: അവൻ എനിക്ക് ഉച്ചക്ക് മുൻപ് കുറെ മെസ്സേജ് ചെയ്തിരുന്നു. സുഖാന്വേഷണങ്ങൾ പതിവുള്ളതാണ്. പിന്നെ എന്നെകൊണ്ട് ഇന്നലത്തെ ആ വീഡിയോ ഡിലീറ്റ് ചെയ്യിപ്പിക്കാൻ വേണ്ടി ഉള്ള തത്രപ്പാടിൽ ആണ് അവൻ.
ധന്യ: നീ ഡിലീറ്റ് ചെയ്തില്ലേ അത്?
അമ്മു: ഇല്ല.
ധന്യ: അതെന്താ? ആരെങ്കിലും ഫോൺ എടുത്തു നോക്കിയാൽ നാണം കെടും കെട്ടോ.
അമ്മു: എൻ്റെ ഫോൺ ആര് നോക്കാൻ?
ധന്യ: എന്നാലും റിസ്ക് ആണ് അമ്മു അത്.
💬 Comments
View all comments