0%

Chapter Title : അമൃതകിരണം 15 [Meenu]

Author : Meenu Read All Parts 41208

അമ്മു: ഡിലീറ്റ് ചെയ്യാം ഡോ... ഒന്നും കൂടി കണ്ടിട്ട് ആവട്ടെ എന്ന് വിചാരിച്ചു.

ധന്യ: ഹ്മ്മ്... അങ്ങ് സുഖിച്ചല്ലോ നിനക്ക്.

അമ്മു: പിന്നെ അബദ്ധത്തിൽ ആണെങ്കിലും കിട്ടിയതല്ലേ. ഇന്നലെ അത് ആദ്യം കാണുന്ന വെപ്രാളത്തിൽ ആയിരുന്നില്ലേ? സമാധാനം ആയിട്ട് ഒന്ന് കൂടി കണ്ടിട്ട് ഡിലീറ്റ് ചെയ്യാം എന്ന് വിചാരിച്ചു ഞാൻ.

ധന്യ: കള്ളീ... വല്ലാത്ത മോഹം ആണല്ലോ ഉള്ളിൽ...

അമ്മു: ദേ... വീണ്ടും അവൻ്റെ മെസ്സേജ്.

"ചേച്ചീ എവിടെ ആണ്... ഓക്കേ ആണോ..."

ധന്യ: ഇവന് നിന്നോട് ഇത്ര കൺസേൺ എന്താ?

അമ്മു: അവൻ ഒരു പാവം ചെക്കൻ ആണ് പെണ്ണുമ്പിള്ളേ... ജിമ്മി പോയതിൽ പിന്നെ ഇങ്ങനെ വിളിച്ചു അന്വേഷിച്ചു കൊണ്ടിരിക്കും. ഇന്ന് പിന്നെ ഇന്നലെ അവനു അബദ്ധം പറ്റിയതിൻ്റെ പ്രശ്നവും കൂടി ആയി. ഞാൻ ഇനി അത് ഡിലീറ്റ് ചെയ്തു എന്ന് പറയുന്നത് വരേ അവനു ടെൻഷൻ ആവും.

ധന്യ: എനിക്ക് എന്തോ അവനെ അത്രക്ക് അങ്ങ് ദഹിക്കുന്നില്ല.

അമ്മു: അത് അന്ന് അവൻ്റെ ആ കമ്മന്റ്സ് കേട്ടുള്ള തുടക്കത്തിൻ്റെ ആണ്.

ധന്യ: ആയിരിക്കാം.

അമ്മു: ഞാൻ അവനു റിപ്ലൈ കൊടുക്കട്ടെ... അല്ലെങ്കിൽ അവൻ ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നു മെസ്സേജ് ഇട്ടുകൊണ്ടേ ഇരിക്കും.

ധന്യ: ഹാ... കൊട് കൊട്...

അമ്മു ചിരിച്ചു കൊണ്ട്...

"നീ പേടിക്കാതെ ധന്യ..."

അമ്മു അശ്വിന് ടൈപ്പ് ചെയ്തു.

"എന്താടാ നീ ഇത്ര ടെൻഷൻ അടിക്കുന്നത്"

അശ്വിൻ: ചേച്ചീ എവിടെ ആണ്? ഒരു റെസ്പോൺസ് ഉം ഇല്ലാഞ്ഞിട്ടു ഞാൻ പേടിച്ചു പോയി.

അമ്മു ചിരിച്ചു കൊണ്ട് ഫോൺ ൻ്റെ സ്ക്രീൻ

💬 Comments

View all comments