0%

Chapter Title : അമൃതകിരണം 15 [Meenu]

Author : Meenu Read All Parts 41083

തെറ്റി അയച്ചു, അങ്ങനെ ആണ്.

കിരൺ: ഹാ അത് പറഞ്ഞു ധന്യ. തെറ്റി തന്നെ ആണോ അയച്ചത്?

അമ്മു: ഹാ... അത് അങ്ങനെ തന്നെ ആണ് എന്ന് ആണ് എനിക്കും തോന്നുന്നത്.

കിരൺ: ഹ്മ്മ്... നിൻ്റെ ഓഫീസ് എത്തി. ബാക്കി പിന്നെ സംസാരിക്കാം.

അമ്മു: ഹാ… വൈകുന്നേരം എനിക്ക് ഒന്ന് എൻ്റെ ഫ്ലാറ്റ് ൽ പോണം, കുറച്ചു സാധനങ്ങൾ എടുക്കാനുണ്ട്. ഒരാഴ്ച ഞാൻ അനു ൻ്റെ കൂടെ നിക്കാൻ ആണ് പ്ലാൻ.

കിരൺ: ഞാൻ വരണോ പിക് ചെയ്യാൻ?

അമ്മു: ഉറപ്പായും വേണ്ടി വരും നീ ഫ്രീ ആണെങ്കിൽ, ഞാൻ വിളിക്കാം.

കിരൺ: ശരി അമ്മു...

അമ്മു: ഡാ...

കിരൺ: എന്താ അമ്മു...

അമ്മു അവൻ്റെ കവിളിൽ ചുംബിച്ചു. എന്നിട്ടു അവൻ്റെ മുഖത്തേക്ക് നോക്കി പ്രസന്നവദയായി പുഞ്ചിരിച്ചു കൊണ്ട് കാർ ൽ നിന്ന് ഇറങ്ങി നടന്നു.

കിരൺ അവൾ നടന്നു പോകുന്നത് നോക്കി കുറച്ചു നേരം കാറിനുള്ളിൽ ഇരുന്നു. പിന്നെ വേഗം ഓഫീസ് ലേക്ക് ഡ്രൈവ് ചെയ്തു.

കിരൺ ൻ്റെ മനസ്സ് തുള്ളിത്തുളുമ്പുന്നുണ്ടായിരുന്നു. അമ്മു നു അവനെ ഇഷ്ടം ആണ് എന്ന് അവനു അറിയാമായിരുന്നു. എങ്കിലും അവൾ ഇത്ര വേഗം ഈ രീതിയിൽ അത് പ്രകടിപ്പിക്കും എന്ന് അവനു പ്രതീക്ഷ ഇല്ലായിരുന്നു.

അന്ന് അതിരപ്പള്ളി യിൽ വച്ച് രാവിലെ നടക്കാൻ പോയപ്പോൾ, കാട്ടു പന്നിയെ കണ്ടു പേടിച്ചു തന്നെ കെട്ടിപിപിടിച്ചത് മാത്രം ആയിരുന്നു കിരൺ അറിഞ്ഞ അമ്മു ൻ്റെ ശരീരം. അന്ന് അവളുടെ മുലകൾ തൻ്റെ നെഞ്ചിൽ അമർന്നത് അവനെ ഉണർത്തിയിരുന്നു. പക്ഷെ ഇന്ന്.... അമ്മു പൂർണമായി

💬 Comments

View all comments