Chapter Title : അമൃതകിരണം 15 [Meenu]
അവനിലേക്ക് അലിഞ്ഞു ചേർന്നിരിക്കുന്നു. അമ്മു ൻ്റെ മാർദ്ദവമാർന്ന ചുണ്ടുകൾ തനിക്ക് വേണ്ടി അവൾ പരിപൂർണമായി വിട്ടുതന്നിരിക്കുന്നു. സ്വന്തം ശരീരവും മനസും നിനക്ക് വേണ്ടി എന്ന് അമ്മു പറയാതെ പറഞ്ഞിരിക്കുന്നു. ഓഫീസിൽ ഇരിക്കുമ്പോളും കിരൺ ൻ്റെ മനസ്സിൽ അമ്മു മാത്രം ആയിരുന്നു.
ഡോർ ബെൽ കേട്ട് ധന്യ വാതിൽ തുറന്നപ്പോൾ പതിവ് പോലെ അനു.
ധന്യ: എന്താ ഇന്ന് ലേറ്റ് ആണല്ലോ നീ...
അനു: ഹാ... മനു നു ഇന്ന് സ്റ്റുഡിയോ ൽ പോവണം. അതാ ലേറ്റ് ആയത്.
ധന്യ: മനു പോയോ?
അനു: ഹാ... പോയി. ചേട്ടൻ പോയോ?
ധന്യ: ഹാ... പോയി. അമ്മു ചേട്ടൻ്റെ കൂടെ ആണ് പോയത്?
അനു: ഓ... അമ്മു ഉള്ളത് കൊണ്ട് നേരത്തെ പോയോ?
ധന്യ: ഹാ...
അനു: ഇന്നലെ അമ്മു ഇവിടെ ആയിരുന്നല്ലോ. എന്തായിരുന്നു പരുപാടി രണ്ടും? അവളുടെ മുഖം അങ്ങ് തിളങ്ങുന്നുണ്ടായിരുന്നു അമ്മുൻ്റെ.
ധന്യ: പോടീ... ഞങ്ങൾ കിടന്നുറങ്ങി.
അനു: ഉറപ്പാണല്ലോ അല്ലെ... ദേ പെണ്ണുമ്പിള്ളേ... എന്നെ ഉപേക്ഷിച്ചു അവൾ ആയിട്ട് എങ്ങാനും അടുത്താൽ ഉണ്ടല്ലോ, കൊല്ലും ഞാൻ രണ്ടിനേയും.
ധന്യ: പോടീ... അല്ല നീ ഇന്നലെ ആരോടോ ഫോൺ ൽ ഭയങ്കര കിന്നാരം ആയിരുന്നല്ലോ. അമ്മു ചോദിച്ചു പുതിയ ആരെങ്കിലും നിൻ്റെ വലയിൽ വീണോ എന്ന്?
അനു: അത് അവൻ ആയിരുന്നു, അശ്വിൻ.
ധന്യ: ആഹാ... എന്തായിരുന്നു.
അനു: ആ ജിമ്മി പറയുന്നത് സത്യം ആണോ എന്ന് അറിയണ്ടേ? അത് ആയിരുന്നു. നീ അമ്മു നോട് ഒന്നും പറയല്ലേ.
ധന്യ: പിന്നെ ഞാൻ അമ്മു നോട് പറയാൻ
💬 Comments
View all comments