0%

Chapter Title : അമൃതകിരണം 15 [Meenu]

Author : Meenu Read All Parts 41086

പോവല്ലേ.

അനു: ജിമ്മി പറഞ്ഞത് ശരിയാണ്. അവൻ ആള് ഒരു പ്ലേ ബോയ് ആണ്.

ധന്യ: ഹ്മ്മ്. അവൻ പറഞ്ഞോ?

അനു: ഹാ... നിൻ്റെ കാര്യം ചോദിച്ചു.

ധന്യ: എന്ത്?

അനു: നിന്നെ വീഴ്ത്താൻ എന്താ വഴി എന്ന്.

ധന്യ: ഇങ്ങു വരാൻ പറ.

അനു: അത് ഉറപ്പല്ലേ... ഞാൻ അമ്മു നെ കുറിച്ച് ചോദിച്ചു.

ധന്യ: എന്ത് പറഞ്ഞു?

അനു: അമ്മു പാവം അല്ലെ... ജിമ്മി ടെ ഭാര്യ അല്ലെ എന്നൊക്കെ.

ധന്യ: ആണോ?

അനു: ഹ്മ്മ്... അങ്ങനെ ആണ് അവൻ പറഞ്ഞത്. അടുത്ത ആഴ്ച വരാം കാണാം എന്നൊക്കെ പറഞ്ഞു എന്നോട്.

ധന്യ: എവിടെ വരാം എന്ന്?

അനു: നാട്ടിൽ വരും അപ്പോൾ കൊച്ചി വരാം എന്ന്. അമ്മു നെ കാണാൻ വരും എന്ന് ആണ് പറഞ്ഞത്.

ധന്യ: ഹ്മ്മ്. പിന്നെ?

അനു: പിന്നെ അവൻ്റെ യും കൂട്ടുകാരുടെയും വീര കഥകൾ. വേറൊന്നും ഇല്ല, ജിമ്മി പറഞ്ഞത് തന്നെ. പിന്നെ എന്നോട് കൂടുന്നോ എന്ന് ചോദിച്ചു അവരുടെ കൂടെ?

ധന്യ: എന്ന് വച്ചാൽ?

അനു: എന്ന് വച്ചാൽ എന്ത്? അത് തന്നെ.

ധന്യ: എന്നിട്ട് നീ എന്ത് പറഞ്ഞു?

അനു: പിന്നെ വേണ്ടേ... ഞാൻ ആലോചിക്കാം എന്ന് പറഞ്ഞു. എനിക്ക് വേണം.

ധന്യ: നിന്നെ ഞാൻ സമ്മതിച്ചു.

അനു: അതെ... മനു നോട് ഒന്നും പറയല്ലേ നീ പോയി. ഞാൻ പറഞ്ഞിട്ടൊന്നും ഇല്ല മനു നോട്. തൽക്കാലം അങ്ങനെ ഇരിക്കട്ടെ.

ധന്യ: റിസ്ക് ആണ് പക്ഷെ. മനു ഉം ജിമ്മിയും പോലെ അല്ല പുറത്തുള്ള

💬 Comments

View all comments