Chapter Title : അമൃതകിരണം 16 [Meenu]
ഉം ആയിരുന്നു.
അശ്വിൻ: ഏയ്... മോശം ഒന്നും ആയിരുന്നില്ല.
അമ്മു: ആർക്കറിയാം മോശം ആയിരുന്നോ അല്ലയോ എന്ന്...
അശ്വിൻ: ഏയ്... മോശം ഒന്നും ആയിരുന്നില്ല, ചേച്ചി പേടിക്കേണ്ട.
"ഇവൻ എന്ത് മീനിങ് ൽ ആണ് ഇത് പറഞ്ഞത്" ധന്യ മനസ്സിൽ ഓർത്തു...
അശ്വിൻ: ധന്യ ചേച്ചി അന്ന് ഇട്ടിരുന്ന ഡ്രസ്സ് അല്ലെ അമ്മു ഇത്?
അമ്മു: എന്ന്?
അശ്വിൻ: അതിരപ്പള്ളി ൽ വച്ച് കണ്ടപ്പോൾ?
അമ്മു: അന്ന് നീ ഇട്ടിരുന്നത് ഇതായിരുന്നോ?
ധന്യ: ഹ്മ്മ്...
അമ്മു: നിനക്ക് ഭയങ്കര ഓർമ ആണല്ലോ.
അശ്വിൻ: പിന്നെ ഫ്രോക് ഇട്ട ചേച്ചി എന്നല്ലേ ഞങ്ങൾ പറഞ്ഞിരുന്നത്, അപ്പോൾ പിന്നെ ഈ ഫ്രോക് മറക്കുവോ ഞാൻ??
ധന്യ: അത് മാത്രം അല്ലല്ലോ കൂടെ കുറെ അധികം ഡയലോഗ് ഉണ്ടായിരുന്നല്ലോ.
അശ്വിൻ: അത് പിന്നെ ചേച്ചി കിടു അല്ലെ, പക്ഷെ ഇപ്പോൾ എന്തോ വ്യത്യാസം ഉണ്ട്... ചേച്ചി വണ്ണം വച്ചോ?
ധന്യ: ദൈവമേ... അങ്ങനെ തോന്നുന്നുണ്ടോ?
അശ്വിൻ: ഡ്രസ്സ് അന്നത്തേക്കാൾ റ്റയിറ്റ് ആയതു പോലെ ഉണ്ട്.
ധന്യ: ആണോ...
പറയുമ്പോൾ അവൻ്റെ നെഞ്ചിലേക്കുള്ള നോട്ടത്തിൽ നിന്ന് ധന്യക്ക് അവൻ ഉദ്ദേശിച്ചത് എന്താണ് എന്ന് മനസിലായി...
അവളുടെ ഉള്ളിൽ വൈകാരികമായ ചിരി ഉണർന്നു...
അമ്മു: നിനക്ക് ചായ വേണോ ധന്യ? ഞാൻ ഇവന് ചായ കൊടുത്തു.
ധന്യ: എനിക്ക് വേണ്ട.
അശ്വിൻ: ധന്യ ചേച്ചി എന്നെ കണ്ടിട്ട് പേടിച്ചിരിക്കുവാണ്.
അമ്മു: പേടിയോ ഇവൾക്കോ?
അശ്വിൻ: ഹാ... അതെന്നേ..
ധന്യ: പോടാ... പേടി പോലും... അതും ഇവൾക്ക്.
അശ്വിൻ: ഞാൻ ഒന്ന് വാഷ് റൂം പോയിട്ട്
💬 Comments
View all comments