Chapter Title : അമൃതകിരണം 16 [Meenu]
സമാധാനപ്പെടു മനുഷ്യ.
അമ്മു: ഇവൻ ആരോടാ ഈ ചാറ്റുന്നത്?
ധന്യ: ഞാനും വന്നപ്പോൾ തന്നെ ശ്രദ്ധിച്ചു... ഇടക്കിടക്ക് ഈ ചാറ്റ്...
അശ്വിൻ: എൻ്റെ ഒരു ഫ്രണ്ട് ആണ് ചേച്ചി... അന്ന് അതിരപ്പള്ളി ൽ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു... അവൻ വരുന്നുണ്ട്... ഒരു മൂന്നു മൂന്നര ആവുമ്പോൾ... അപ്പോൾ എനിക്ക് പോവണം... അത് വരെ ഞാൻ ഇവിടെ ഉണ്ടാവും.
"അനു വൈകുന്നേരം ഇവനെ കാണണം എന്ന് പറഞ്ഞിരുന്നല്ലോ... അവൾ ആയിരിക്കും അപ്പോൾ ചാറ്റ് ൽ"
ധന്യ മനസ്സിൽ ഓർത്തു...
ധന്യ: അമ്മു... ഞാൻ ഒന്ന് വാഷ്‌റൂം പോയിട്ട് വരാം...
അമ്മു: ഹ്മ്മ്...
ധന്യ എഴുനേറ്റ് വാഷ്‌റൂമിലേക്ക് പോയി...
അശ്വിൻ: ധന്യ ചേച്ചി ഇന്ന് വെറുതെ വന്നതാണോ ഇങ്ങോട്ട്?
അമ്മു: അവളുടെ ചേട്ടനും മോനും നാട്ടിലെ വീട്ടിലേക്ക് പോയി. വൈകിട്ടേ വരൂ... നീ വരും എന്ന് പറഞ്ഞപ്പോൾ തന്നെ ഞാൻ അവളോട് ഇന്ന് ഇങ്ങോട്ട് വരാൻ പറഞ്ഞിരുന്നു.
അശ്വിൻ: നന്നായി. ധന്യ ചേച്ചിയെയും കാണാൻ പറ്റിയല്ലോ.
അമ്മു: ഹ്മ്മ്... നീ വിയർക്കുന്നുണ്ടല്ലോ... നമുക്ക് അകത്തു ഇരിക്കണോ... അകത്താണെങ്കിൽ എ സി ഇടാം.
അശ്വിൻ: എവിടെ? ബെഡ്‌റൂമിലോ?
അമ്മു: ഹാ...
അശ്വിൻ: ഹാ... ഓക്കേ...
രണ്ടു പേരും കൂടി റൂമിലേക്ക് പോയി...
അശ്വിൻ: ധന്യ ചേച്ചി കുറെ നേരം ആയല്ലോ അകത്തേക്ക് പോയിട്ട്...
അമ്മു: ഹഹ.... നിന്നെ പോലെ അല്ല ഞങ്ങൾക്ക് ഇതൊക്കെ ഒരുപാട് ബുദ്ധിമുട്ട് ഉള്ള കാര്യങ്ങൾ ആണ്...
അശ്വിൻ: ഓ...
"രണ്ടിൻ്റെയും സൗണ്ട് കേൾക്കുന്നുണ്ടല്ലോ... രണ്ടും കൂടി ബെഡ്റൂമിലേക്ക് പോന്നോ"
ധന്യ മനസ്സിൽ ചിന്തിച്ചു...
അമ്മു: എടാ... ഞാൻ
💬 Comments
View all comments