Chapter Title : അമൃതകിരണം 16 [Meenu]
പക്ഷെ നല്ലതാണ്...
അശ്വിൻ: ഇഷ്ടപെട്ടെന്നു തോന്നുന്നല്ലോ.
അമ്മു: ഹാ...
അശ്വിൻ: ധന്യ ചേച്ചിക്കൊ?
ധന്യ: ഹാ... കൊള്ളാം ഡാ… എനിക്ക് ഇഷ്ടപ്പെട്ടു.
അശ്വിൻ: ചേച്ചി എനിക്ക് ആ ജ്യൂസ് പാക്കറ്റ് എടുത്ത് തരുമോ?
അമ്മു വേഗം ഇടത്തോട്ട് ചരിഞ്ഞു ജ്യൂസ് എടുത്തു അവൾ ഒരു സിപ് കുടിച്ചിട്ട് അവനു കൊടുത്തു.
അശ്വിൻ അത് കുടിച്ചിട്ട് ധന്യക്ക് നീട്ടി...
അശ്വിൻ: ഇതാ ചേച്ചി...
ധന്യ വാങ്ങി ഒരു ഒരു സിപ് എടുത്തപ്പോളെക്കും അത് തീർന്നു...
ധന്യ: തീർന്നു...
അമ്മു: ഞാൻ അടുത്ത പാക്കറ്റ് എടുത്തിട്ട് വരാം.
ധന്യ: വേണ്ട ഡീ... ഫുഡ് ഓർഡർ ചെയ്യാറായില്ലേ?
അശ്വിൻ: എനിക്ക് ഇപ്പോൾ വേണ്ട. കുറച്ചു കഴിഞ്ഞു മതി.
അമ്മു: മതിയോ?
ധന്യ: പന്ത്രണ്ട് മണി ആയതേ ഉള്ളു... നിനക്ക് വിശക്കില്ലേ നീ രാവിലെ പോന്നതല്ലേ?
അശ്വിൻ: വനിക്ക് ഇപ്പോൾ വേണ്ട.
അമ്മു: എങ്കിൽ ഞാൻ ജ്യൂസ് എടുത്തിട്ട് വരാം.
അശ്വിൻ: ഇഷ്ടം പോലെ സ്റ്റോക്ക് ഉണ്ടല്ലോ.
അമ്മു: രണ്ടു പാക്കറ്റ് കൂടി.
അശ്വിൻ: അമ്മു ചേച്ചിയുടെ ഒരു കാര്യം.
ധന്യ ചിരിച്ചു...
അശ്വിൻ: നിങ്ങൾ രണ്ടു പേരും കൂടി ആണോ ഈ വീഡിയോസ് മുഴുവൻ കാണുന്നത്?
ധന്യ: നാല് ദിവസം ആയിട്ട് അവൾ എൻ്റെ ഫ്ലാറ്റ് ൽ ആയിരുന്നില്ലേ.
അശ്വിൻ: ഹ്മ്മ്... വീഡിയോ കണ്ടിട്ട് നിങ്ങൾ എങ്ങനെയാ കിടന്നുറങ്ങുന്നത്? എനിക്ക് ഉറക്കം പോവും. ഹഹ...
അതും പറഞ്ഞു അശ്വിൻ ധന്യയുടെ അടുത്ത് അമ്മു ഇരുന്നിടത്തു വന്നിരുന്നു.
അശ്വിൻ: ഞാൻ ഒന്ന് ചാരി ഇരിക്കട്ടെ.
ധന്യ: ഹ്മ്മ്...
അപ്പോഴേക്കും അമ്മു വന്നു.
അശ്വിൻ:
💬 Comments
View all comments