Chapter Title : അമൃതകിരണം 16 [Meenu]
അമ്മു: ഹ്മ്മ്... ഞാൻ വീട്ടിൽ ആയിരിക്കുവോ അതോ നിൻ്റെ അടുത്ത് ആയിരിക്കുവോ എന്ന് ചോദിച്ചു?
ധന്യ: അതിനെന്താ?
അമ്മു: എനിക്ക് എന്തോ ഒരു പേടി.
ധന്യ: അവൻ നിന്നെ കാണാൻ ഇടക്ക് ഇടക്ക് വരാറുള്ളത് അല്ലെ, പിന്നെന്താ?
അമ്മു: അത് അതെ... പക്ഷെ ഇന്നലത്തെ ചാറ്റ് കഴിഞ്ഞപ്പോൾ മുതൽ ആ മൂഡ് മാറിയില്ലേ?
ധന്യ: ഹഹഹ...
അമ്മു: ചിരിക്കല്ലേ... ഞാൻ നിൻ്റെ അടുത്തു ആയിരിക്കും എന്ന് പറയട്ടെ അവനോട്?
ധന്യ: അപ്പോൾ അവൻ വരാതിരിക്കുവോ?
അമ്മു: അതില്ല... അങ്ങോട്ട് വരാൻ പറയാം.
ധന്യ: പോടീ... കൊല്ലും ഞാൻ നിന്നെ... ഇങ്ങോട്ടു വിളിക്കല്ലേ...
അമ്മു: പിന്നെന്തു ചെയ്യും?
ധന്യ: അവൻ സാധാരണ വരുന്നത് പോലെ അല്ലെ? പിന്നെന്താ?
അമ്മു: എനിക്ക് എന്തോ ഒരു ഫീൽ... അവനെ കുറിച്ച ഓർക്കുമ്പോൾ ഇപ്പോൾ?
ധന്യ: ഹാ... അത് പറ... കള്ളീ... ശരിക്കും പറഞ്ഞാൽ എനിക്കും അങ്ങനെ ഒക്കെ തന്നെയാ.
അമ്മു: എന്നിട്ട് ആണ് ഞാൻ കള്ളി. ഡീ... അല്ലെങ്കിൽ ശനിയാഴ്ച നീ കൂടെ വരുവോ എൻ്റെ വീട്ടിലേക്ക്. അപ്പോൾ ഞാൻ ഒറ്റക് ആവില്ലല്ലോ അവിടെ.
ധന്യ: അയ്യോ ഞാനോ?
അമ്മു: പിന്നെ ഞാൻ ആരെ കൂട്ടാനാ... അല്ലെങ്കിലും നിൻ്റെ ഫ്ലാറ്റ് ലേക്ക് അവനെ വിളിക്കാൻ പറ്റില്ല. ആ അനു അവിടെ ഇല്ലേ.
ധന്യ: ഹാ... അത് ശരിയാണ്.
അമ്മു: കിരൺ നോട് ഞാൻ പറയാം, നീ വാ അങ്ങോട്ട് ശനിയാഴ്ച കിരൺ ഓഫീസിൽ പോയിക്കഴിഞ്ഞു.
ധന്യ: ഹ്മ്മ്... അതെ ഞാൻ അവൻ്റെ റിക്വസ്റ്റ് ഇപ്പോൾ accept ചെയ്തായിരുന്നു. നീ വിളിക്കുന്നതിന് തൊട്ടു
💬 Comments
View all comments