Chapter Title : അമൃതകിരണം 16 [Meenu]
ആരെങ്കിലും ആയിട്ട് കളിച്ചിട്ടുണ്ടോ?
അമ്മു വേഗം ധന്യയെ നോക്കി... ധന്യ നിഷേധാർഥത്തിൽ തല കുലുക്കി.
അമ്മു: പോടാ... എന്തൊരു ചോദ്യം ആണ് അത്?
അശ്വിൻ: അതിനു ധന്യേച്ചിയെ എന്തിനാണ് നോക്കുന്നത്? എന്തോ കള്ളത്തരം ഉണ്ടല്ലോ.
അമ്മു: പോടാ...
അശ്വിൻ: ധന്യേച്ചിയോ?
ധന്യ: ഏയ്... ഞാൻ ഇല്ല.
അശ്വിൻ ധന്യയെ ചുഴിഞ്ഞു നോക്കി അവൾ അപ്പോൾ അവൻ്റെ നേരെയും നിഷേധാർത്ഥത്തിൽ തല കുലുക്കി. കാരണം അവൾക്ക് അറിയാമായിരുന്നു, ജിമ്മി അവനോട് മനു ൻ്റെ കാര്യം പറഞ്ഞിട്ടുണ്ടെന്ന്.
അശ്വിൻ: ഹ്മ്മ്... രണ്ടും ഞാൻ വിശ്വസിച്ചു... രണ്ടു പേരും കള്ളം ആണ് പറഞ്ഞത്. രണ്ടു പേരുടെയും കണ്ണിൽ അത് എഴുതി വച്ചിട്ടുണ്ട്.
ധന്യ: എന്ത്?
അശ്വിൻ: നുണ ആണ് പറഞ്ഞത് എന്ന്.
ഞാൻ നാട്ടുകാരോടൊന്നും പോയി പറയാൻ ഒന്നും പോവുന്നില്ല സത്യം എന്നോട് പറഞ്ഞാൽ. പക്ഷെ ഇപ്പോൾ പറഞ്ഞത് നുണ ആണ് രണ്ടു പേരും, അതെനിക്ക് മനസിലായി.
ജീവിതം ഒന്നല്ലേ ഉള്ളൂ... ആസ്വദിച്ച് ജീവിക്കു... അതിനു ഇപ്പോൾ എന്താ പ്രശ്‍നം? അതിനു ആരുടേയും അനുവാദവും ആവശ്യമില്ല നിങ്ങൾക്ക്.
ധന്യ: അതിനു അനുവാദം വേണം എന്ന് ആര് പറഞ്ഞു?
അശ്വിൻ: ഞാൻ പൊതുവെ പറഞ്ഞതാ...
അമ്മു: ഓ... വല്യ ഫിലോസഫി പറയുന്നു. എന്നിട്ട് കൈയിലിരുപ്പോ?
അശ്വിൻ: എൻ്റെ കയ്യിലിരുപ്പ് നല്ലതാണ് എന്ന് ഞാൻ പറഞ്ഞോ? multiple sexual relationship മോശം ആണെങ്കിൽ, എൻ്റെ കയ്യിലിരുപ്പ് മോശം ആണ്.
അമ്മു: എന്താ അവൻ്റെ അഹങ്കാരം എന്ന് നോക്ക്.
അശ്വിൻ: അത് അഹങ്കാരം അല്ല. ഉള്ള കാര്യം പറഞ്ഞതല്ലേ?
ധന്യ: മതി നിർത്തു...
അശ്വിൻ: ഞാൻ
💬 Comments
View all comments