Chapter Title : അമൃതകിരണം 17 [Meenu]
യും അശ്വിൻ ൻ്റെ യും പിക് കാർ നു ഉള്ളിൽ ഇരുന്നു കൊണ്ട് തന്നെ എടുത്തു അവരുടെ ഗ്രൂപ്പ് ൽ പോസ്റ്റ് ചെയ്തു.
അശ്വിൻ: ഒരു സെക്കന്റ് അനു...
ഫോൺ ൻ്റെ നോട്ടോഫിക്കേഷൻ കേട്ട് അശ്വിൻ ഗ്രൂപ്പ് ഓപ്പൺ ആക്കി നോക്കി...
തൻ്റെയും അനു ൻ്റെയും പിക്.
അശ്വിൻ്റെ ചൂടിൽ പുഞ്ചിരി വിടർന്നു.
അനു: എന്താ?
അശ്വിൻ: ഏയ്... ഞങ്ങളുടെ ഗ്രൂപ്പ് ൽ ഒരു മെസ്സേജ് വന്നതാ.
നൗഫൽ കാർ ൽ നിന്നും ഇറങ്ങി പുറത്തു അവരെ നോക്കി നിന്ന്.
അശ്വിൻ: അനു... ഇത് നൗഫൽ... നിനക്ക് ഓർമ ഉണ്ടോ ഇവനെ കണ്ടത് അന്ന്?
അനു: ഹായ്... നൗഫൽ... അനു....
അനു അവനു കൈ നീട്ടി... നൗഫൽ തിരിച്ചും....
നൗഫൽ: ഹായ് അനു... നൗഫൽ....
അനു: അന്ന് എല്ലാരേയും ഒന്ന് പെട്ടന്ന് കണ്ടതല്ലേ ഉള്ളു...
നൗഫൽ ഞാൻ ഇവൻ്റെ ലെഫ്ട് സൈഡ് ൽ ഇരിപ്പുണ്ടായിരുന്നു.
അനു: ആണോ?
നൗഫൽ: ഹാ... എന്താ പരുപാടി?
അശ്വിൻ: നീ കഴിച്ചോ?
നൗഫൽ: ഹാ ഞാൻ കഴിച്ചു വരുന്ന വഴി.
നൗഫൽ: നിങ്ങൾ കഴിച്ചില്ല?
അനു: ഞാൻ വീട്ടിൽ നിന്ന് കഴിച്ചിട്ട് ആണ് ഇറങ്ങിയത്. അശ്വിൻ അമ്മു ൻ്റെ അടുത്ത് നിന്നും കഴിച്ചു.
നൗഫൽ: അമ്മു ചേച്ചി എന്ത് പറയുന്നു ഡാ?
അശ്വിൻ: അമ്മു നു സുഖം. വൈകിട്ട് ജിമ്മിച്ചേട്ടനെ വിളിക്കണം.
നൗഫൽ: എങ്കിൽ വാ കയറ്... നീ ഓടിച്ചോളൂ ഡാ..
അശ്വിൻ: വേണ്ട നീ എടുത്തോളൂ... അനു നീ ഫ്രണ്ട് ൽ കയറിക്കോ...
അനു: ഏയ്... ഞാൻ ബാക് ൽ
💬 Comments
View all comments