0%

Chapter Title : അമൃതകിരണം 17 [Meenu]

Author : Meenu Read All Parts 87997

കയറിക്കോളാം, നീ ഫ്രണ്ട് ൽ ഇരുന്നോ.

അശ്വിൻ: വേണ്ട നീ കയറിക്കോ ഫ്രണ്ട് ൽ.

മൂന്ന് പേരും കാർ ൽ കയറി, നൗഫൽ കാർ സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുത്തു.

നൗഫൽ: അനു... നമ്മുടെ ചരക്ക് ചേച്ചി എന്ത് പറയുന്നു?

അനു: ഏത് ചേച്ചി? അമ്മു ആണോ?

നൗഫൽ: അല്ല മറ്റേ ഫ്രോക് ഇട്ട ചേച്ചി?

അനു: ധന്യ ആണോ? ധന്യയെ മതി അല്ലെ എല്ലാവർക്കും?

നൗഫൽ: ഹഹഹ... അങ്ങനെ അല്ല...

അനു: ധന്യ ക്കു സുഖം. ഇന്ന് എല്ലാവരും കൂടി എവിടെയോ പോയിരിക്കുവാണ്. ഇന്ന് ഞാൻ കണ്ടില്ല അവളെ.

അശ്വിൻ: ഞാൻ ഇത് കേട്ടപ്പോൾ അനു നോട് പറയുവാരുന്നെടാ, അനു അത് കാരണം ഇന്ന് പട്ടിണി ആണ്, അനു ൻ്റെ ലെസ്ബിയൻ പാർട്ണർ ആണല്ലോ ധന്യ.

നൗഫൽ: അതെ അതെ...

അനു: ഇന്ന് ഇവൻ്റെ  request അവൾ accept ചെയ്തല്ലോ. ഇനി അവളുടെ ഡയറക്റ്റ് അപ്ഡേറ്റ്സ് കിട്ടുവല്ലോ നിങ്ങൾക്ക്.

നൗഫൽ: ഇത്... അത് ഞാൻ അറിഞ്ഞില്ലല്ലോ ഡാ.

അശ്വിൻ: അത് ഇന്ന് ആണ് അവൾ accept ചെയ്തത്.

അശ്വിൻ അനു ഉള്ളത് കൊണ്ട് ധന്യയെ കണ്ടത് തത്കാലം നൗഫൽ നോട് പറഞ്ഞില്ല.

അനു: അമ്മു പറഞ്ഞില്ലേ നിന്നോട് ധന്യ എവിടാ പോയത് എന്ന്?

അശ്വിൻ: ഇല്ല, അമ്മു നു അറിയില്ലെന്ന് തോന്നുന്നു.

അനു: ആണോ? അമ്മു രണ്ടു ദിവസം ധന്യടെ ഫ്ലാറ്റ് ൽ ആയിരുന്നു രാത്രി.

അശ്വിൻ: അതെന്താ ധന്യ അനു നെ divorce ചെയ്തോ?

അനു: ഹാ... ഞാൻ അവളൂടെ ചെറിയ പിണക്കം കാണിച്ചു അത്

💬 Comments

View all comments