Chapter Title : അമൃതകിരണം 19 [Meenu]
എടുക്കാം അപ്പോളേക്കും.
കിരൺ: നീ കുളിച്ചോ ഡീ. അമ്മു പോയോ?
ധന്യ: ഹാ... അമ്മു പോയി. ചേട്ടൻ കുളിച്ചോളു, മീറ്റിംഗ് നു ഒൻപതരയ്ക്ക് കയറണ്ടേ? ഇല്ലെങ്കിൽ പിന്നെ ലേറ്റ് ആയി എന്ന് പറഞ്ഞു ബ്രേക്ക് ഫാസ്റ്റ് സ്കൈപ് ചെയ്യും. അത് വേണ്ട.
കിരൺ: ശരി, അങ്ങനെ എങ്കിൽ ഞാൻ കുളിക്കാം.
ധന്യ കിച്ചൻ ലേക്ക് വീണ്ടും കയറി. കിരൺ ബാത്റൂമിലേക്കും.
അപ്പോഴേക്കും ധന്യയുടെ ഫോൺ റിങ് ചെയ്തു.
ധന്യ: അമ്മു...
അമ്മു: നീ ഇറങ്ങാറായോ?
ധന്യ: ഇല്ല ഡീ, ഞാൻ കുളിച്ചു പോലും ഇല്ല. ചേട്ടന് ബ്രേക്ക് ഫാസ്റ്റ് കൊടുക്കണ്ടേ. സൂര്യ നെ വിട്ടതെ ഉള്ളു.
അമ്മു: നീ കുളിക്കുവൊന്നും വേണ്ട, ഇവിടെ വന്നിട്ട് കുളിക്കാം. ലേറ്റ് ആവാതെ പെണ്ണെ, എനിക്ക് പേടി ഉണ്ടേ.
ധന്യ: എടീ ഞാൻ വേഗം വരാം. ചേട്ടന് ബ്രേക്ക് ഫാസ്റ്റ് കൊടുത്തു ഞാൻ ഇറങ്ങാം. ഡ്രസ്സ് ഇടണ്ടേ?
അമ്മു: ഡ്രസ്സ് നീ എൻ്റെ ഇവിടെ വന്നു ഏതു വേണമെങ്കിലും ഇട്ടോ? ലേറ്റ് ആവാതെ വന്നാൽ മതി.
ധന്യ: ഞാൻ സ്പീഡ് ആക്കാം.
അമ്മു: ശരി.
അമ്മു കുളി കഴിഞ്ഞു, ഒരു വൈറ്റ് ഷോർട്സും ബ്ലാക്കിൽ വൈറ്റ് പ്രിന്റുള്ള പ്ലസ് സൈസ് ഷർട്ട് ഉം എടുത്തിട്ടു. എന്നിട്ട് ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ ഇരുന്നു.
കിരൺ കുളി കഴിഞ്ഞു ഇറങ്ങിയപ്പോൾ തന്നെ ധന്യ ബ്രേക്ക് ഫാസ്റ്റ് എടുത്തു ടേബിൾ ൽ വെച്ചു, എന്നിട്ട് അവൻ കുളിക്കാൻ കയറി.
ധന്യ: ചേട്ടൻ കഴിച്ചോ. അമ്മു വിളിച്ചു ലേറ്റ് ആവരുത് എന്നും പറഞ്ഞുകൊണ്ട്.
കിരൺ: അവൻ എപ്പോൾ
💬 Comments
View all comments