0%

Chapter Title : അമൃതകിരണം 19 [Meenu]

Author : Meenu Read All Parts 123K

അമ്മു വീട്ടിൽ എത്തി കുളിച്ചു ഫ്രഷ് ആയി ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കി കഴിച്ചു.

ധന്യ സൂര്യയെ അയച്ചു കുളിക്കാൻ കയറി, അപ്പോഴേക്കും ഡോർ ബെൽ മുഴങ്ങി.

"ഈശ്വരാ അനു ആണോ ആവോ"

ധന്യ ഡോർ തുറന്നു നോക്കിയപ്പോൾ കിരൺ.

"ഉഫ്... അനു ആണോ എന്നോർത്ത് ഞാൻ പേടിച്ചു ആണ് ഡോർ തുറന്നത്"

കിരൺ: അതിനു അവൾ എഴുനേറ്റു കാണില്ലല്ലോ.

ധന്യ: അതൊക്കെ ശരി തന്നെ, പക്ഷെ പറയാൻ പറ്റില്ലല്ലോ.

കിരൺ: മനു നെ ഞാൻ താഴെ വച്ച് കണ്ടു. അവൻ എവിടെയോ പോയി.

ധന്യ: എവിടെ?

കിരൺ: ചെന്നൈ പോവുന്നു എന്ന് പറഞ്ഞു. മറ്റെന്നാൾ എത്തും എന്ന് പറഞ്ഞു.

ധന്യ: അതെയോ, അപ്പോൾ അവൾ എഴുനേറ്റു കാണും.

കിരൺ: ആർക്കറിയാം.

ധന്യ: പറയാൻ പറ്റില്ല, ചിലപ്പോൾ ആ പോത്ത് പിന്നെയും കിടന്നുറങ്ങിക്കാണും. ചേട്ടാ ഞാൻ കുളിച്ചോട്ടെ?

കിരൺ: ഹ, നീ കുളിച്ചോ, ഞാൻ ഇന്ന് WFH ആക്കിയാലോ എന്ന് ആലോചിക്കുവാ.

ധന്യ: അതെന്താ?

കിരൺ: നീ ലേറ്റ് ആയാലോ അവൻ വരുമ്പോൾ? പിന്നെ എനിക്ക് ഇന്ന് ഓൺലൈൻ മീറ്റിംഗികളുടെ ദിവസം ആണ്. അത് ഇവിടെ ഇരുന്നു എടുക്കാം.

ധന്യ: വേറെ ദുരുദ്ദേശം ഒന്നും ഇല്ലല്ലോ അല്ലെ?

കിരൺ: വേറെ എന്ത് ദുരുദ്ദേശം?

ധന്യ: അനു കയറി വരും.

കിരൺ: അനു നു വേണ്ടി ഇതിൻ്റെ ഒക്കെ ആവശ്യം ഉണ്ടോ? നീ അമ്മു നെ ഒറ്റക് ആക്കി ഓടി വരേണ്ട ആവശ്യം ഇല്ലല്ലോ എന്നും ഓർത്തു ഞാൻ.

ധന്യ: ഹ്മ്മ്... എങ്കിൽ ചേട്ടൻ കുളിച്ചോളു, ഞാൻ ബ്രേക്ക് ഫാസ്റ്റ്

💬 Comments

View all comments