0%

Chapter Title : അമൃതകിരണം 19 [Meenu]

Author : Meenu Read All Parts 123K

അമ്മു: അവൻ സ്റ്റാർട്ട് ചെയ്തു എന്ന് അവിടെ നിന്ന്.

ധന്യ: എന്നോട് പറഞ്ഞു.

അമ്മു: അയ്യോ... ഞാൻ പോട്ടെ.

ധന്യ: ഹ.. അല്ലേലും നീ വേഗം പൊയ്ക്കോ. അനു ഇപ്പോൾ എങ്ങാനും ഇങ്ങോട്ട് വന്നാൽ നിന്നെ കാണും.

അമ്മു: അത് ശരിയാ. നിൻ്റെ കെട്ടിയോൻ എവിടെ?

ധന്യ: ചേട്ടൻ കളിയ്ക്കാൻ പോയി.

അമ്മു: ഇയാൾക്ക് എന്നെ കൊണ്ട് വിട്ടാൽ എന്താ കുഴപ്പം. കളിയ്ക്കാൻ പോയിരിക്കുന്നു പോലും. രാത്രി കിടന്നു കളിച്ചതൊന്നും പോരാഞ്ഞിട്ട് ആണോ?

ധന്യ: ഹഹഹ....

അമ്മു വേഗം എഴുനേറ്റ് വാഷ്റൂം ലേക്ക് നടന്നു...

അമ്മു: ധന്യ, നീ ഒരു യൂബർ ബുക്ക് ചെയ്തേ... ഞാൻ വേഗം പോട്ടെ.

ധന്യ: കോഫി എടുക്കട്ടേ നിനക്ക്.

അമ്മു: വേണ്ട വേണ്ട, ഞാൻ വീട്ടിൽ പോയി ഉണ്ടാക്കിക്കൊള്ളാം. അനു എഴുന്നേറ്റു വരുന്നതിനു മുൻപ്പ് ഞാൻ പോട്ടെ.

അമ്മു വാഷ്‌റൂമിലേക്ക് പോയി. ധന്യ യൂബർ ബുക്ക് ചെയ്തു.

അത്ര നേരത്തെ ആയതു കൊണ്ട് യൂബർ വേഗം എത്തി. അമ്മു ഫേസ് വാഷ് ചെയ്തു ഡ്രസ്സ് ഇട്ടു ഇറങ്ങി.

അമ്മു: ഡീ നീ സൂര്യയെ വിട്ടിട്ടു അങ്ങോട്ട് വായോ... ഞാൻ ഇന്ന് ലീവ് പറയും.

ധന്യ: എടീ സൂര്യ ഉച്ച കഴിയുമ്പോൾ എത്തും.

അമ്മു: മൂന്നു മണി ആവില്ലേ? അപ്പോഴേക്കും ഇങ്ങോട്ട് പോരാം.

ധന്യ: ഹ്മ്മ് ശരി.

അമ്മു: ഡീ നീ വന്നില്ലെങ്കിൽ കൊല്ലും ഞാൻ.

ധന്യ: ഹ്മ്മ്... ഞാൻ വരാം പെണ്ണെ.

അമ്മു വേഗം ഓടി ഇറങ്ങി, യൂബർ വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു.

ധന്യ സൂര്യയെ എഴുന്നേൽപ്പിച്ചു റെഡി ആക്കാനുള്ള കാര്യങ്ങളിലേക്ക് കടന്നു.

💬 Comments

View all comments