Chapter Title : അമൃതകിരണം 19 [Meenu]
എടുത്തു പോയി.
ധന്യ: അമ്മു....
ധന്യ അമ്മു നെ വിളിച്ചു എഴുനെല്പിക്കാൻ ഒരു ശ്രമം കൂടി നടത്തി.
ധന്യ: അമ്മു.... എഴുന്നേൽക്ക്, എനിക്ക് സൂര്യയെ എഴുനെല്പിക്കണം. അവൻ നിന്നെ ഇങ്ങനെ എങ്ങാനും കണ്ടാൽ?
അപ്പോഴേക്കും വീണ്ടും അശ്വിൻ വിളിച്ചു.
ധന്യ: ഹലോ...
അശ്വിൻ: അമ്മുച്ചേച്ചി ഞാൻ ഇറങ്ങി കെട്ടോ.
ധന്യ: അമ്മു എഴുന്നേറ്റിട്ട് വേണ്ടേ? ഞാൻ ധന്യയാഡാ.
അശ്വിൻ: അടിപൊളി. അമ്മു എഴുന്നേറ്റില്ലേ?
ധന്യ: ഇല്ല ഡാ.
അശ്വിൻ: ഞാൻ ഒരു ഒൻപതൊക്കെ ആവുമ്പോൾ എത്തും എന്ന് പറ അമ്മുനോട്. ചേച്ചി വരില്ലേ അങ്ങോട്ട്.
ധന്യ: നോക്കട്ടെ ഡാ... ഉറപ്പില്ല.
അശ്വിൻ: അതൊന്നും പറ്റില്ല, ചേച്ചി വരണം.
അപ്പോഴേക്കും അമ്മു കണ്ണ് തുറന്നു.
ധന്യ: എൻ്റെ അമ്മു എന്തൊരു ഉറക്കം ആടീ?
അമ്മു: നീ ഒന്ന് പോയെ... എന്നെ ഉറങ്ങാനും സമ്മതിക്കില്ല.
ധന്യ: ഇതാ അശ്വിൻ വിളിക്കുന്നു നിന്നെ.
അമ്മു: ശ്.. ഞാൻ ഉറങ്ങട്ടെ...
ധന്യ: എഴുനേറ്റ് തുണി ഉടുത്തിട്ടെങ്കിലും കിടക്കെടീ... സൂര്യ ഇപ്പോൾ എഴുന്നേറ്റു വരും.
അമ്മു: ശ്...
ധന്യ അവൾക്ക് ഫോൺ കൊടുത്തു.
അമ്മു: ഹമ്... ഹലോ..
അശ്വിൻ: രണ്ടു പേരും കൂടി രാത്രി തകർത്തു അല്ലെ? തുണി ഒന്നും ഇല്ലേ?
അമ്മു: പോടാ. നീ പറ. എന്താ രാവിലെ തന്നെ?
അശ്വിൻ: ഞാൻ ഇറങ്ങി എന്ന് പറയാൻ വിളിച്ചത്. ഒരു ഒൻപതൊക്കെ ആവുമ്പോൾ എത്തും.
അമ്മു: എന്ത്? ഇത്ര നേരത്തെയോ?
അശ്വിൻ: ഹ... ഞാൻ ഇറങ്ങി.
അമ്മു: ശരി ശരി.
അമ്മു വേഗം ഫോൺ വച്ചിട്ട്...
"ധന്യ... ഡീ ധന്യ..."
ധന്യ: എന്താടീ?
💬 Comments
View all comments